Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെങ്കയ്യ നായിഡു പടിയറങ്ങുമ്പോള്‍ രാജ്യസഭയില്‍ എത്തുന്നത് എല്ലാം തികഞ്ഞ അധ്യക്ഷന്‍

ആഗസ്ത് 11ന് പുതിയ ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ രാജ്യസഭയില്‍ അധ്യക്ഷനായെത്തുന്നത് എല്ലാം തികഞ്ഞ രാഷ്‌ട്രതന്ത്രജ്ഞന്‍. പ്രായോഗിക രാഷ്‌ട്രീയവും നിയമവും ഒരു പോലെ കൈകാര്യം ചെയ്യാനറിയുന്ന ജഗ് ദീപ് ധന്‍കന്‍ തീര്‍ച്ചയായും പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് യോഗ്യനായ പിന്‍ഗാമിയാകുമെന്ന് തീര്‍ച്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 08:35 pm IST
inIndia

ന്യൂദല്‍ഹി: ആഗസ്ത് 11ന് പുതിയ ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ രാജ്യസഭയില്‍ അധ്യക്ഷനായെത്തുന്നത് എല്ലാം തികഞ്ഞ രാഷ്‌ട്രതന്ത്രജ്ഞന്‍. പ്രായോഗിക രാഷ്‌ട്രീയവും നിയമവും ഒരു പോലെ കൈകാര്യം ചെയ്യാനറിയുന്ന ജഗ് ദീപ് ധന്‍കന്‍ തീര്‍ച്ചയായും പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് യോഗ്യനായ പിന്‍ഗാമിയാകുമെന്ന് തീര്‍ച്ച.  

ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കൊണ്ടുവന്നതിന് പിന്നില്‍ മോദിയ്‌ക്കും എന്‍ഡിഎയ്‌ക്കും ഒട്ടേറെ കണക്കുകൂട്ടലുകളുണ്ടായിരുന്നു.  രാജ്യസഭയില്‍ അധ്യക്ഷത വഹിക്കേണ്ട വ്യക്തിയാണ് ഉപരാഷ്‌ട്രപതി. തുടര്‍ച്ചയായി സഭാനടപടികളെ അട്ടിമറിക്കുന്ന പ്രതിപക്ഷത്തിന് ഉചിതമായ റൂളിംഗ് നല്‍കാന്‍ യോഗ്യനായിരിക്കണം അധ്യക്ഷന്‍. ആ റോള്‍ ജഗ് ദീപ് ധന്‍കറിന്റെ കൈകളില്‍ ഭദ്രമായിരിക്കും.  

രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രക്ടീസ് ചെയ്തിരുന്ന അഭിഭാഷകനായ ജഗ് ദീപ് ധന്‍കറിന്  നിയമത്തിന്റെയും ഭരണഘടനയുടെയും സൂക്ഷമതകള്‍ മുഴുവന്‍ അറിയാം.  പ്രതിപക്ഷത്തെ കൃത്യമായ മറുപടികള്‍ നല്‍കി പ്രതിരോധിക്കാന്‍  കഴിയുന്ന കരുത്തനായ ഒരു നേതാവ് തന്നെയാകും ജഗ്ധീപ് ധന്‍കര്‍. മോദി ഉറ്റുനോക്കുന്നതും അങ്ങിനെയൊരു നേതാവിനെയാണ്.  

രാഷ്‌ട്രീയത്തിലെ എല്ലാ വശങ്ങളും ജഗ്ദീപ് ധന്‍കറിന് ഹൃദിസ്ഥമാണ്.  1989ല്‍  ജനതാദള്‍ ടിക്കറ്റില്‍  എംപിയായി പാര്‍ലമെന്‍റ് പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ പാര്‍ലമെന്‍റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അറിയാം.  1990ല്‍ കേന്ദ്ര പാര്‍ലമെന്‍റികാര്യ സഹമന്ത്രിയായിരുന്നു.  

പിന്നീട് 1993ല്‍ രാജസ്ഥാനില്‍ എംഎല്‍എയായി തിരിച്ചെത്തി. നിയമസഭയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധന്‍കറിന് നല്ല ജ്ഞാനമുണ്ട്. 2019 മുതല്‍ മൂന്ന് വര്‍ഷമായി ബംഗാള്‍ ഗവര്‍ണറായി ഇരിക്കവേ ധന്‍കറിന് ഭരണഘടനയുടെ സാധ്യതകള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും പ്രയോഗിക്കാനും അവസരം ലഭിച്ചു. മമത ബാനര്‍ജിയെയും തൃണമൂലിനെയും  നിയമത്തിന്റെ പിന്‍ബലത്തില്‍ ഏറെ നിശ്ശബ്ദനാക്കാന്‍ ജഗ്ദീപ് ധന്‍കറിന് കഴിഞ്ഞിരുന്നു. ബംഗാളിലെ പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ ധന്‍കറാണെന്ന് പോലും മമതയെക്കൊണ്ട് അദ്ദേഹം പറയിച്ചു. അത്രയ്‌ക്ക് കാര്‍ക്കശ്യമുള്ള ഗവര്‍ണറായിരുന്നു.  

രാജസ്ഥാനില്‍ നിന്നാണ് ധന്‍കര്‍ വരുന്നത്.  ലോക് സഭയില്‍ അധ്യക്ഷനായ ഓം ബിര്‍ളയും രാജസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ്. പാര്‍ലമെന്‍റിന്റെ ഇരുസഭകളുടെയും അധ്യക്ഷന്‍മാര്‍ രാജസ്ഥാനില്‍ നിന്നാണെന്നത്  അടുത്ത വര്‍ഷം (2023) നടക്കാന്‍ പോകുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഏറെ മുന്‍തൂക്കം സമ്മാനിക്കും.  

ജാട്ട് സമുദായത്തില്‍  നിന്നുള്ള ധന്‍കറുടെ ഉപരാഷ്‌ട്രപതിത്വം ബിജെപിയെ രാജസ്ഥാനില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും  ഏറെ സഹായിക്കുകയും ചെയ്യും. മാത്രമല്ല, രാജസ്ഥാനിലെ കര്‍ഷക കുടുംബാംഗമാണ് ജഗ്ദീപ് ധന്‍കര്‍ എന്നത് ബിജെപിയ്‌ക്ക് രാജസ്ഥാനിലെയും പുറത്തുമുള്ള കര്‍ഷകര്‍ക്കിടയില്‍ ഏറെ മതിപ്പുളവാക്കിയിരിക്കുകയാണ്.  

Tags: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് 2022രാജ്യസഭഉപരാഷ്ട്രപതിNDAജഗ്ദീപ് ധാംകര്‍രാജ്യസഭാധ്യക്ഷന്‍വെങ്കയ്യനായിഡുവെങ്കയ്യ നായിഡുജഗദീപ് ധന്‍കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.