Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അറസ്റ്റിലാകുന്ന സമയത്ത് സിദ്ദിഖ് കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നു; ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും; അപ്പീല്‍ തള്ളി

കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് തോന്നുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 09:10 am IST
inIndia

അലഹബാദ്: യുപിയിലെ ഹാഥ്‌രസ് സംഭവത്തിന്റെ മറവില്‍ കലാപമുണ്ടാക്കാന്‍ പോയ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. മഥുരക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്നലെ ഹൈക്കോടതിയും തള്ളി. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് തോന്നുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിലാകുന്ന സമയത്ത് കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വാര്‍ത്തകളാണ് ആ സമയത്ത് വൈറലായിരുന്നത്.  മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്ത കൂട്ടു പ്രതികള്‍ക്കൊപ്പമുള്ള കാപ്പന്റെ യാത്ര അദ്ദേഹത്തിനുതന്നെ എതിരായ നിര്‍ണ്ണായക സാഹചര്യമാണ്,  കോടതി പറഞ്ഞു. മറ്റു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കൊപ്പം 2020 ഒക്‌ടോബറിലാണ് കാപ്പന്‍ അറസ്റ്റിലായത്. ആരോപണങ്ങള്‍ സത്യമാണെന്ന് തോന്നിയാല്‍ ജാമ്യം നിഷേധിക്കാനാണ് മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവെന്നും ജസ്റ്റിസ് കൃഷ്ണ പഹല്‍ വ്യക്തമാക്കി. കളങ്കിത പണം  ഇവര്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളിക്കളയാനും ആവില്ല. ജഡ്ജി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അരും കൊല ദുരുപയോഗം ചെയ്ത് വര്‍ഗീയ, സാമുദായിയക സംഘര്‍ഷം കുത്തിപ്പൊക്കാനാണ് കാപ്പനും കൂട്ടരും ഹാഥ്‌രസിലേക്ക് പോയതെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഇതിനായി ഇവര്‍ പ്രത്യേക വെബ് സൈറ്റ് ആരംഭിച്ച് വലിയ തോതില്‍ പണം ശേഖരിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നുവെന്നും ഗൂഢലക്ഷ്യത്തോടെയാണ് അവിടേക്ക് പോയതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സിമിയേപ്പറ്റിയുള്ള 45 പേജ് ലഘുലേഖകളും കാപ്പന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Tags: courtപോപ്പുലര്‍ ഫ്രണ്ട്ജാമ്യംSiddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.