Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്‌പോര്‍ട്‌സിന്റെ’ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

ഡിയോ സ്‌പോര്‍ട്‌സിന്റെ രണ്ട് വേരിയന്റുകളിലും ചുവപ്പ് പിന്‍ കുഷ്യനുണ്ട്. കൂടാതെ ഡീലക്‌സ് വേരിയന്റില്‍ സ്‌പോര്‍ട്ടി അലോയ്‌കളും ഉണ്ട്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സ്‌റ്റോറേജ് ഓപ്ഷന്‍ നല്കുന്ന ഫ്രണ്ട് പോക്കറ്റ് പോലുള്ള സവിശേഷതകളും ഡിയോ സ്‌പോര്‍ട്‌സിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 09:26 pm IST
inAutomobile

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍സിന്റെ ഡിയോ സ്‌ക്കൂടറിന്റെ പുതിയ മോഡലായ സ്‌പോര്‍ട്‌സിന്റെ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ സ്‌റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് വേരിയന്റുകളില്‍ സ്‌ട്രോണ്ഷ്യം സില്‍വര്‍  മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാകുക.

ഡിയോ സ്‌പോര്‍ട്‌സിന്റെ രണ്ട് വേരിയന്റുകളിലും ചുവപ്പ് പിന്‍ കുഷ്യനുണ്ട്. കൂടാതെ ഡീലക്‌സ് വേരിയന്റില്‍ സ്‌പോര്‍ട്ടി അലോയ്‌കളും ഉണ്ട്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സ്‌റ്റോറേജ് ഓപ്ഷന്‍ നല്കുന്ന ഫ്രണ്ട് പോക്കറ്റ് പോലുള്ള സവിശേഷതകളും ഡിയോ സ്‌പോര്‍ട്‌സിനുണ്ട്.

ഹോണ്ടയുടെ 110 സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ് ഡിയോ സ്‌പോര്‍സിന്റെ കരുത്ത്. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി), ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച്, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിങ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, കോംബിബ്രേക്ക് സിസ്റ്റം (സിബിഎസ്) വിത്ത് ഈക്വലൈസര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. 3സ്‌റ്റെപ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ പതിപ്പിലുണ്ട്.

ഈ ലിമിറ്റഡ് എഡിഷന്റെ സ്‌പോര്‍ട്ടി, ട്രെന്‍ഡി രൂപം ഉപഭോക്താക്കളെ പ്രത്യേകിച്ച് യുവതലമുറയെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 68,317 രൂപയും ഡീലക്‌സ് വേരിയന്റിന് 73,317 രൂപയുമാണ് ന്യൂദല്‍ഹി എക്‌സ്‌ഷോറൂം വില.

Tags: മോട്ടര്‍സൈക്കിള്‍ഹോണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ജനുവരിയില്‍ രേഖപ്പെടുത്തിയത് 2,96,363 യൂണിറ്റ് വില്‍പ്പന; പുത്തന്‍ മാറ്റങ്ങളുമായി ഹോണ്ട ഇന്ത്യ

Kerala

ഇലക്ട്രിക് മോട്ടോര്‍ബൈക്കുമായി ദുല്‍ഖര്‍ സല്‍മാന്‍; ഒറ്റച്ചാര്‍ജില്‍ 307കിലോമീറ്റര്‍ ഓടും

India

ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം കര്‍ണാടകയില്‍ സ്ഥാപിച്ചു

India

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യുടെ തല ഉയര്‍ത്തിപ്പിടിച്ച് രാജീവ് സേതു; സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യം; ചരിത്ര നേട്ടം

Automobile

കുറഞ്ഞ ഭാരം, ആകര്‍ഷകവില; നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹണ്ടര്‍ 350; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലിന് ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.