Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാന്‍സി പെലോസിയുടെ വിമാനം വെടിവെച്ചിടുമെന്ന് വീമ്പിളക്കി; എന്നാല്‍ യുഎസ് ഭീഷണിക്ക് മുന്‍പില്‍ ചൈന പകച്ചു; മുഖം നഷ്ടമായി ഷീ

ഏഷ്യന്‍ വന്‍കരയിലെ പൊലീസായി വിലസിയിരുന്ന ചൈനീസ് ‍ഡ്രാഗണ്‍ അമേരിക്കയുടെ മുന്നില്‍ വാലുചുരുട്ടിയതോടെ ഷീ ജിന്‍പിങ് എന്ന പ്രസിഡന്‍റ് മുഖം നഷ്ടമായ അവസ്ഥയില്‍. യുഎസ് സ്പീക്കറായ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ വിമാനം വെടിവെച്ചിടുമെന്നായിരുന്നു ചൈനയുടെ ദേശീയ ദിനപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാം വീണ്‍വാക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 04:26 pm IST
inWorld
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി യുഎസ് വ്യോമസേനയുടെ സ്പാര്‍ 19 വിമാനത്തില്‍ നിന്നും തയ് വാനിലെ തായ് പേയില്‍ ഇറങ്ങുന്നു

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി യുഎസ് വ്യോമസേനയുടെ സ്പാര്‍ 19 വിമാനത്തില്‍ നിന്നും തയ് വാനിലെ തായ് പേയില്‍ ഇറങ്ങുന്നു

ബെയ് ജിങ്ങ്: ഏഷ്യന്‍ വന്‍കരയിലെ പൊലീസായി വിലസിയിരുന്ന ചൈനീസ് ‍ഡ്രാഗണ്‍ അമേരിക്കയുടെ മുന്നില്‍ വാലുചുരുട്ടിയതോടെ ഷീ ജിന്‍പിങ് എന്ന പ്രസിഡന്‍റ് മുഖം നഷ്ടമായ അവസ്ഥയില്‍. യുഎസ് സ്പീക്കറായ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ വിമാനം വെടിവെച്ചിടുമെന്നായിരുന്നു ചൈനയുടെ ദേശീയ ടാബ്ലോയ്ഡായ ഗ്ലോബല്‍ ടൈംസിന്റെ കമന്‍റേറ്റര്‍ ആയ ഹു ഷിജിന്‍  പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാം വീണ്‍വാക്കായി.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയ് ലിയുടെ കീഴിലുള്ള ടാബ്ലോയ് ഡാണ് ഗ്ലോബല്‍ ടൈംസ്. ഗ്ലോബല്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു ഹു ഷിജിന്‍. 

യുഎസ് വ്യോമസേനയുടെ സ്പാര്‍ 19 എന്ന വിമാനത്തിലാണ് ക്വാലലമ്പൂരില്‍ നിന്നും നേരെ തയ് വാനിലേക്ക് നാന്‍സി പെലോസി പറന്നത്. അതിന് മുന്‍പേ ചൈനയ്‌ക്ക് കൃത്യമായ താക്കീത് യുഎസ് നല്‍കിയിരുന്നു. വിമാനത്തെ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായി തിരിച്ചടിയുണ്ടാാകുമെന്ന് തന്നെയായിരുന്നു ഈ താക്കീത്.  

നാന്‍സി പെലോസി തയ് വാനിലേക്ക് പോകുമെന്ന തീരുമാനമെടുക്കുന്നതിന് മുന്‍പേ സിഐഎ, പെന്‍റഗണ്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചൈനയില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ നേരിടുന്നത് സംബന്ധിച്ച് എല്ലാ വിലയിരുത്തലുകളും യുഎസ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ സര്‍വ്വസന്നാഹങ്ങളുമായി തയ് വാനിലേക്ക് പോയത്. എന്തായാലും യുഎസില്‍ നിന്നുള്ള ശക്തമായ താക്കീതിന് മുന്നില്‍ ചൈന വിറച്ചുപോയി.  

പക്ഷെ മുഖം രക്ഷിക്കാന്‍ സൈനിക ഡ്രില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും വേണ്ട വിധത്തില്‍ വിജയിച്ചില്ല. തയ് വാന്‍ വ്യോമമേഖലയില്‍ 20 ചൈനീസ് പോര്‍വിമാനങ്ങള്‍ അതിക്രമിച്ചു കയറി എന്ന റിപ്പോര്‍ട്ടുകളല്ലാത്തെ വിനാശകരമായ യാതൊന്നും ചെയ്യാന്‍ ചൈന ധൈര്യപ്പെട്ടിട്ടില്ല.  

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയാകട്ടെ തായ് പ്രസിഡന്‍റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തി. തയ് വാന്റെ പരമാധികാരം ചോദ്യം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  

തയ് വാനാകട്ടെ പെലോസിയെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്സ് നല്‍കി ആദരിക്കുകയും ചെയ്തു. 25 വര്‍ഷത്തിനുള്ളില്‍ തയ് വാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഉന്നത യുഎസ് പ്രതിനിധിയായി നാന്‍സി പെലോസി ചരിത്രത്തില്‍ ഇടം പടിച്ചു.  

യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ചൈന വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ചൈന അടങ്ങിയിരിക്കില്ലെന്ന് താക്കീത് നല്‍കുകയും ചെയ്തു. തയ് വാനിലേക്കുള്ള സ്വാഭാവിക മണല്‍ കയറ്റുമതി നിരോധിച്ചു.   ചൈന തയ് വാനില്‍ നിന്നും സിട്രസ് പഴങ്ങള്‍, തണുപ്പിച്ച വൈറ്റ് സ്ട്രൈപ്‍ഡ് ഹെയര്‍ടെയ്ല്‍, ശീതീകരിച്ച ഹോഴ്സ് മാക്കെറല്‍ (മത്സ്യഇനം) എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. സാമ്പത്തികമായി തയ് വാനെ ശിക്ഷിക്കാനാണ് ചൈനയുടെ നീക്കം. 

Tags: chinaകമ്മ്യൂണിസ്റ്റ് പാര്‍ട്ടിഷീ ജിന്‍പിങ്ഗ്ലോബല്‍ ടൈംസ്പെലോസിതയ് വാന്‍നാന്‍സി പെലോസിപെലോസി തയ് വാന്‍റിപ്പബ്ലിക് ഓഫ് ചൈന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.