Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സവാഹിരിയുടെ അന്ത്യത്തിനു ശേഷം അല്‍-ക്വയ്ദയെ നയിക്കാന്‍ പുതിയ ഭീകരന്‍; സെയ്ഫ് അല്‍ അദല്‍ ഭീകരസംഘടനയുടെ തലപ്പത്തേക്ക്; ആരാണ് അദല്‍?

1993 ഒക്ടോബറില്‍ സൊമാലിയയിലെ മൊഗാദിഷുവില്‍ 18 യുഎസ് സൈനികരുടെയെങ്കിലും മരണത്തിന് കാരണമായ കുപ്രസിദ്ധമായ 'ബ്ലാക്ക് ഹോക്ക് ഡൗണ്‍' സംഭവത്തിന് ചുക്കാന്‍ പിടിച്ചത് സെയ്ഫ് അല്‍ അദലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 03:27 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അയ്‌മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരസംഘടന അല്‍ ക്വയ്ദയുടെ തലപ്പത്തേക്ക് പുതിയ ഭീകരന്‍ എത്തുന്നു. മുതിര്‍ന്ന അല്‍ഖ്വയ്ദ അംഗം സെയ്ഫ് അല്‍അദല്‍ ഗ്രൂപ്പിന്റെ അടുത്ത നേതാവായി ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് ചെയ്തു.

2011 മെയ് മാസത്തില്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സവാഹിരി അല്‍ ക്വയ്ദ തലപ്പത്ത് എത്തിയത്.  

എഫ്ബിഐയുടെ രേഖകള്‍ പ്രകാരം 1963  ഏപ്രില്‍ 11 നാണ് അദല്‍ ജനിച്ചത്. സവാഹിരിയെപ്പോലെ, അദലും ഒരു ഈജിപ്ഷ്യന്‍ പൗരനാണ്, കൂടാതെ തന്റെ രാജ്യത്തിന്റെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു, കേണല്‍ പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.  സവാഹിരി സ്ഥാപിച്ച ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അദല്‍ ഒരു സ്‌ഫോടകവസ്തു വിദഗ്ധനാണെന്ന് വിശ്വസിക്കപ്പെടുന്നു.

എഫ്.ബി.ഐ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ ആയി മാറിയ അദല്‍ അമേരിക്കന്‍ പൗരന്മാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും യുഎസിന്റെ വസ്തുക്കളും കെട്ടിടങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുകയും തുടങ്ങി ദേശീയ പ്രതിരോധ യൂട്ടിലിറ്റികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഭീകരനാണ്.  

1998 ഓഗസ്റ്റില്‍ ടാന്‍സാനിയിലെ ഡാര്‍ എസ് സലാമിലെ അമേരിക്കന്‍ എംബസികളെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണവുമായി ബന്ധപ്പെട്ട് തിരയുന്ന തീവ്രവാദ കമാന്‍ഡറെ നേരിട്ട് അറസ്റ്റ് ചെയ്യുന്നതിനോ ശിക്ഷിക്കുന്നതിനോ നല്‍കുന്ന വിവരങ്ങള്‍ക്ക് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 10 മില്യണ്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.  1993 ഒക്ടോബറില്‍ സൊമാലിയയിലെ മൊഗാദിഷുവില്‍ 18 യുഎസ് സൈനികരുടെയെങ്കിലും മരണത്തിന് കാരണമായ കുപ്രസിദ്ധമായ ‘ബ്ലാക്ക് ഹോക്ക് ഡൗണ്‍’ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് സെയ്ഫ് അല്‍ അദലാണ്. ഒരു കാലത്ത് ഒസാമ ബിന്‍ ലാദന്റെ സുരക്ഷാ മേധാവി കൂടിയായിരുന്നു സെയ്ഫ് അല്‍ അദല്‍.

Tags: terroristsഅല്‍ ഖ്വയ്ദഅയ്മൻ അൽ സവാഹിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.