Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്മൃതി ഇറാനിയ്‌ക്കും മകള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി ദല്‍ഹി ഹൈക്കോടതി; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ ജയ്റാം രമേഷിന് സമന്‍സയച്ചു

സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 11:07 pm IST
inIndia

ന്യൂദല്‍ഹി:സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്‍റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു. മരിച്ചുപോയ ഒരു വ്യക്തിയുടെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ചുവെന്നും ഗോവയില്‍ ബാര്‍ നടത്തിവരുന്നുണ്ടെന്നും  ഉള്ള കോണ്‍ഗ്രസ് ആരോപണം വെറും നുണപ്രചരണമാണെന്ന് ഇതോടെ തെളിഞ്ഞു. 

ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മിനി പുഷ്കര്‍ണ കോണ്‍ഗ്രസ് നേതാക്കളായ  ജയ്റാം രമേഷ്, പവന്‍ഖേര, നെറ്റ ഡിസൂസ എന്നിവരോട് കോടതി സമക്ഷം ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് സ്മൃതി ഇറാനി സിവില്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.  

ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍റ് ബാര്‍ എന്ന റസ്റ്റോറന്‍റിന് വേണ്ടി സ്മൃതി ഇറാനിയുടെ മകള്‍ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ച് ബാര്‍ നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, നെറ്റ ഡിസൂസ, പവര്‍ ഖേര എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയ ആരോപിച്ചത്. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഈ നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലായ ദല്‍ഹി ഹൈക്കോടതി ഇവരോട് സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ രണ്ട് ദിവസം മുന്‍പ്  ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഇവര്‍ സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ നീക്കിയിരുന്നു. 

കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണം അവിടെയും നിന്നില്ല. പിന്നീട് ഗോവയിലെ സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ വ്യാജ മെനുവാണ് പിന്നീട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ ബീഫ് ഉള്‍പ്പെടെയുള്ള ആഹാരങ്ങളുണ്ടെന്ന് കാട്ടി ഹോട്ടല്‍ മെനുവിന്റെ വ്യാജചിത്രങ്ങളും പ്രചരിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് വൃത്തികെട്ട രീതിയിലുള്ള സ്മൃതി ഇറാനിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.  

ഇതിനിടെ ഈ റസ്റ്റൊറന്‍റിന്റെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ നാരായണ്‍ എം. ഗാഡ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സില്ലി സോള്‍സ് കഫെ ആന്‍റ് ബാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ മെര്‍ലിന്‍ ആന്‍റണി ഡി ഗാമയും അവരുടെ മകന്‍ ഡീന്‍ ഡി ഗാമയും മറുപടി നല്‍കിയിരുന്നു. ഈ ഹോട്ടല്‍ ബിസിനസ് തങ്ങളുടെ മാത്രമാണെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അപവാദപ്രചരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.  

“രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്കാരിയുടെയോ (സ്മൃതി ഇറാനി) മകളുടെയോ പേരില്‍ ഒരു ലൈസന്‍സും നല്‍കപ്പെട്ടിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരിയോ (സ്മൃതി ഇറാനി) മകളോ ഈ റസ്റ്റോറന്‍റിന്റെ ഉടമകളുമല്ല. ഏതെങ്കിലും ബാര്‍ ലൈസന്‍സിന് വേണ്ടി പരാതിക്കാരിയോ മകളോ അപേക്ഷിച്ചിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ സ്ഥാപിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടുണ്ട്. “- ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. 

Tags: ദല്‍ഹി ഹൈക്കോടതിനെറ്റ ഡിസൂസബാര്‍ ലൈസന്‍സ്delhiപവന്‍ ഖേരcongressസോള്‍സ് കഫേ ആന്‍റ് ബാര്‍ഗോവsmriti iraniSMRITIIRANIജയറാം രമേഷ്റസ്‌റ്റോറന്റ്‌bar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.