Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം നഗരസഭയ്‌ക്ക് ജാതി തിരിച്ച് കായിക ടീം: മേയര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ പൊങ്കാല

എസ് /എസ് ടി വാരിയേഴ്‌സ്, നമ്പൂരി സൂപ്പര്‍ കിങ്‌സ്, നായര്‍ റൈഡേഴ്‌സ്, മേനോന്‍ മാഞ്ചസ്റ്റര്‍, ഈഴവ ഇന്ത്യന്‍സ്, റോയല്‍ മാപ്ല ചലഞ്ചഴ്‌സ്, റോമന്‍ അച്ചായന്‍ ലയന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 09:06 pm IST
in Thiruvananthapuram

തിരുവനന്തപുരം:  നഗരസഭയ്‌ക്ക്  സ്വന്തമായി സ്‌പോര്‍ട്‌സ് ടീം ഉണ്ടാക്കുമെന്ന  മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം വിവാദത്തില്‍. ജാതിരിരിച്ച് നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും എന്നാണ് മേയര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചത്. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ  ടീം ഉണ്ടാക്കും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം  നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. എന്നതായിരുന്നു മേയറുടെ കുറിപ്പ്.  

നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണെന്ന ആമുഖത്തോടെയുള്ള മേയറുടെ  ഫേസ് ബുക്ക് പോസ്റ്റിനെതിരെവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്ത. നവമാധ്യമങ്ങളില്‍ ട്രോള്‍ പൊങ്കാലയിട്ടാണ് തിരുവനന്തപുരത്തെ ‘കുട്ടി’ മോയര്‍ക്ക് മറുപടി  നല്‍കിയത് .

രസകരമായ ചില ട്രോളുകള്‍

തിരുവനന്തപുരത്തെ മേയറ് കുട്ടി അല്ലെങ്കിലും നല്ല സവര്‍ണബോധവും ജാതിബോധവും മനസ്സില്‍ കൊണ്ടു നടക്കുന്ന നല്ല ഒന്നാന്തരം മൊതലാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ സീനിയോറിറ്റി അനുസരിച്ച് മേയര്‍ ആവേണ്ടിയിരുന്ന മുസ്ലിം വിഭാഗത്തിലെ കൗണ്‍സിലറെ വെട്ടി മാറ്റി മേയര്‍ സ്ഥാനത്ത് അവരോധിച്ചത് തന്നെ അതിന്റെ തെളിവാണ്.

അല്ലയോ മേയര്‍ കുറ്റി,,

പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചാല്‍ എന്താണ്…??

മുസ്ലിങ്ങള്‍ക്ക് വേറെ ടീം വേണം  

ചയ മുജാഹിദ് കളെ ഞങ്ങള്‍ ടെ ടീമില്‍ ചേര്‍ക്കില്ല… ഞങ്ങള്‍ സുന്നികള്‍ ക്ക് വേറെന്നെ വേണം.

ഞങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രത്യേക ഫുട്‌ബോള്‍ ടീം ഇല്ലാത്തത്തിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊള്ളുന്നു

തിരുവനന്തപുരം കോര്‍പറേഷന്‍ നടത്തുന്ന മേയറൂട്ടി പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍

എസ് /എസ് ടി വാരിയേഴ്‌സ്

നമ്പൂരി സൂപ്പര്‍ കിങ്‌സ്

നായര്‍ റൈഡേഴ്‌സ്

മേനോന്‍ മാഞ്ചസ്റ്റര്‍

ഈഴവ ഇന്ത്യന്‍സ്

റോയല്‍ മാപ്ല ചലഞ്ചഴ്‌സ്

റോമന്‍ അച്ചായന്‍ ലയന്‍സ്

റഫറി ആയിട്ട് ഒരു മാപ്പിളയും, ലൈന്‍ അമ്പയര്‍മാരായി നസ്രാണിയേയും, ഈഴവനെയും വെക്കണം.

എജ്ജാതി പുരോഗമന ഇടത് പക്ഷം

ജാതി തിരിച്ചുള്ള സ്‌പോര്‍ട്‌സ് കൊണ്ട് നഗരസഭ എന്താണ് ഉദ്ദേശിക്കുന്നത്? നൂറ്റാണ്ട് പിറകില്‍ കൊണ്ടുപോവുകയാണോ? കളിയില്‍ പോലും അയിത്തം കൊണ്ടുവരികയാണോ? നാളെ പ്രത്യേക ട്രാഫിക് ട്രാക്കുകള്‍ പണിയുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.