Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരള അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി; ചെക്ക് പോസ്റ്റുകളില്‍ പോലീസിനെ വിന്യസിച്ചു; കര്‍ശന വാഹന പരിശോധന; മതതീവ്രവാദികളെ ചെറുക്കാന്‍ കര്‍ണാടക

ടോള്‍ ഫീ ഒഴിവാക്കാന്‍ പലരും ഈ ഉള്‍റോഡ് ഉപയോഗിക്കുന്നതിനാല്‍ തലപ്പാടി ദേവിപുരയില്‍ രണ്ട് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നെറ്റിലപ്പടവ് കെടമ്പാടി അതിര്‍ത്തിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കൊണാജെ പോലീസ് പരിശോധിക്കുന്നുണ്ട്. മുടുങ്ങരുകാട്ടെ, പാടൂര്‍, നന്ദാരപട്പു, നാര്യ അതിര്‍ത്തി പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 09:21 pm IST
inIndia

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കേരള അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം ശക്തമാക്കി പോലീസ്. ഇതോടൊപ്പം കേരളത്തില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ നടത്തിയ ശേഷമാണ് കര്‍ണാടകയിലേക്ക് കടത്തിവിടുന്നത്.  

അതിര്‍ത്തി പ്രദേശങ്ങളായ കൊണാജെ, ഉള്ളാള്‍, വിട്ടല്‍, പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കോണാജെ, ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പോലീസ് വാഹന പരിശോധന ശക്തമാക്കി. തലപ്പാടിയില്‍ അതിര്‍ത്തിയുടെ മറുവശത്ത് കേരളാ പോലീസ് വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ടോള്‍ ഫീ ഒഴിവാക്കാന്‍ പലരും ഈ ഉള്‍റോഡ് ഉപയോഗിക്കുന്നതിനാല്‍ തലപ്പാടി ദേവിപുരയില്‍ രണ്ട് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നെറ്റിലപ്പടവ്  കെടമ്പാടി അതിര്‍ത്തിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കൊണാജെ പോലീസ് പരിശോധിക്കുന്നുണ്ട്. മുടുങ്ങരുകാട്ടെ, പാടൂര്‍, നന്ദാരപട്പു, നാര്യ അതിര്‍ത്തി പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

25 പേരടങ്ങുന്ന കെഎസ്ആര്‍പി കമ്പനി ശനിയാഴ്ച മുതല്‍ വിവിധ ചെക്ക്‌പോസ്റ്റുകളില്‍  വിന്യസിച്ചിട്ടുണ്ട്. ശാരദ്ക, കന്യാന, സാലേത്തൂര്‍ ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പുത്തൂരിനെയും കാസര്‍ഗോഡിനെയും ബന്ധിപ്പിക്കുന്ന പാണാജെ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പാലത്തൂര്‍ ചെക്‌പോസ്റ്റില്‍ വാഹന നിരീക്ഷണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളവുമായി സുള്ള്യയോട് ചേര്‍ന്നുള്ള ജല്‍സൂര്‍ ചെക്ക്‌പോസ്റ്റിലും വാഹന പരിശോധന പുരോഗമിക്കുകയാണ്. അടൂര്‍ ചെക്‌പോസ്റ്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: keralaകര്‍ണ്ണാടകIÀ-®m-SI s]m-eokvബസവരാജ് ബൊമ്മെSecurity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.