Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

80ന് പിടികൊടുക്കാതെ രൂപ; ഡോളറിനെതിരെ 50 പൈസയുടെ നേട്ടം; റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ ഡോളറുകള്‍ വിറ്റഴിക്കേണ്ട സമ്മര്‍ദ്ദമില്ല

ഒരു ഡോളറിന് 80 രൂപ എന്ന നിലവാരത്തിലേക്ക് താഴാതെ ചെറുത്തുനില്‍ക്കുന്ന ഇന്ത്യന്‍ രൂപയുടെ ശേഷി സാമ്പത്തികവിദഗ്ധര്‍ക്ക് പോലും അത്ഭുതമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 80 തൊട്ട രൂപ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 79.24 രൂപ എന്ന നിലയില്‍ ൟഎത്തി. ജൂലായ് ഏഴിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്കെടുത്താല്‍ രൂപ ഏറ്റവും ശക്തമായ നിലയിലാണ് ശനിയാഴ്ച ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 07:09 pm IST
inIndia

മുംബൈ:ഒരു ഡോളറിന് 80 രൂപ എന്ന നിലവാരത്തിലേക്ക് താഴാതെ ചെറുത്തുനില്‍ക്കുന്ന ഇന്ത്യന്‍ രൂപയുടെ ശേഷി സാമ്പത്തികവിദഗ്ധര്‍ക്ക് പോലും  അത്ഭുതമായിരിക്കുകയാണ്.  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 80 തൊട്ട രൂപ  ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 79.24 രൂപ എന്ന നിലയില്‍ ൟഎത്തി. ജൂലായ് ഏഴിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്കെടുത്താല്‍ രൂപ ഏറ്റവും ശക്തമായ നിലയിലാണ് ശനിയാഴ്ച ഉള്ളത്.  

ഏകദേശം 50 പൈസയുടെ നേട്ടമാണ് രൂപ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ കരുതലായി കൈവശം വെച്ചിരിക്കുന്ന ഡോളര്‍ ശേഖരം വിറ്റഴിക്കുക എന്ന സമ്മര്‍ദ്ദം തല്‍ക്കാലത്തേക്ക് റിസര്‍വ്വ് ബാങ്കിന് ഒഴിവായിക്കിട്ടി. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ഡോളറുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 110 കോടി ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് മൂലം ജൂലായ് 22ലെ ആകെ വിദേശ നാണ്യശേഖരം 57,100 കോടി ഡോളര്‍ ആയി ചുരുങ്ങിയിരിക്കുകയാണ്. പക്ഷെ സ്വര്‍ണ്ണവിലയിലെ ഉയര്‍ച്ചയും അന്താരാഷ്‌ട്ര നാണ്യനിധിയില്‍ നിന്നും കടമെടുക്കാനുള്ള അവകാശം ലഭിച്ചതും ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമായിട്ടുണ്ട്. ഇന്ത്യയുടെ പൊതുമേഖല ബാങ്കുകളുടെ കയ്യിലുള്ള കരുതല്‍ ഡോളര്‍ നിക്ഷേപത്തില്‍ നിന്നും വിപണിയില്‍ ഡോളര്‍ ഇറക്കിയാണ് രൂപയുടെ വില പിടിച്ചുനിര്‍ത്താനായത് എന്ന് വ്യാപാരികള്‍ പറഞ്ഞു.  മഴ പെയ്യുമ്പോള്‍ കുട വാങ്ങി ഉപയോഗിക്കണമെന്നും അതിന്റെ ഭാഗമായാണ് രൂപയ്‌ക്ക് മൂല്യശോഷണം സംഭവിച്ചപ്പോള്‍ വിദേശനാണ്യഫണ്ട് എടുത്തുപയോഗിക്കുന്നതെന്നുമുള്ള വിശദീകരണമാണ് ഇതിന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കിയത്.  

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ഇനിയും യുഎസിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെന്ന പ്രതീക്ഷയാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഡോളറിന്റെ പലശി നിരക്ക് ജൂലായ് 27 ബുധനാഴ്ച 75 ബേസിസ് പോയിന്‍റാണ് യുഎസ് ഫെഡ് റിസര്‍വ്വ് ഉയര്‍ത്തിയത്. 40 വര്‍ഷമായി ഏറ്റവും വലിയ പണപ്പെരുപ്പത്തിലൂടെ കടന്നുപോകുന്ന അമേരിക്ക അതില്‍ നിന്നും രക്ഷ നേടാനാണ് ഡോളറിന്റെ പലിശ നിരക്ക് വീണ്ടും വീണ്ടും ഉയര്‍ത്തുന്നത്. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ നട്ടം തിരിയുകയാണ് യുഎസ്.  ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്  അനന്ത നാഗേശ്വരന്‍ പറയുന്നു. 

യുഎസ് ഡോളര്‍ ഇപ്പോഴും ലോകവിപണിയില്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. ജപ്പാന്‍ യെന്നുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യം ഒരു ശതമാനം താഴ്ന്നിരിക്കുകയാണ്. അടുത്ത ആഴ്ച വീണ്ടും റിസര്‍വ്വ് ബാങ്കിന്റെ പണനയ സമിതി യോഗം ചേരാനിരിക്കുകയാണ്. ഈ യോഗത്തില്‍ രൂപയുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥറിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍rbiരൂപ തകര്‍ച്ചറിസര്‍വ്വ് ബാങ്ക്അനന്ത നാഗേശ്വരന്‍വിലക്കയറ്റംIndian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്രൂപഡോളര്‍ പലിശ നിരക്ക്ശക്തികാന്ത ദാസ്മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.