Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെ പി എ സൗജന്യ ഡെന്റല്‍ ചെക്കപ്പ് ക്യാംപിനു തുടക്കമായി

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹമദ് ടൗണ്‍ അല്‍ അമല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ ഡെന്റല്‍ ചെക്കപ്പ് ക്യാമ്പ് കെ പി എ ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 05:17 pm IST
in Kollam

കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹമദ് ടൗണ്‍ അല്‍ അമല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ ഡെന്റല്‍ ചെക്കപ്പ് ക്യാമ്പ് കെ പി എ ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.

 വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ കെ പി എ യുടെ ഉപഹാരം ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. ന്യൂട്ടനു കൈമാറി. ചടങ്ങില്‍ ക്യാമ്പിനെ കുറിച്ചു ഡോ അനൂപ്, ബി ഡി ഒ സുജാതന്‍ എന്നിവര്‍ സംസാരിച്ചു. കെ പി എ ട്രെഷറര്‍ രാജ് കൃഷ്ണന്‍ , സെക്രട്ടറിമാരായ സന്തോഷ് കാവനാട് , അനോജ് മാസ്റ്റര്‍ , അസ്സി ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു .

ഏരിയ പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ അജിത് ബാബു സ്വാഗതവും ട്രെഷറര്‍ വിനീത്  നന്ദിയും പറഞ്ഞു. ഹോസ്പിറ്റല്‍ സുപ്പര്‍ വൈസര്‍ മുരളി , പി ആര്‍ ഒ നിസാര്‍   , സെന്‍ട്രല്‍ കമ്മിറ്റി അംഗം നവാസ് ജലാലുദ്ദീന്‍ , ഏരിയ സെക്രട്ടറി വിഷ്ണു ഭൂതക്കുളം , വൈ പ്രസിഡന്റ് രാഹുല്‍ നിവേദ് , ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി കെ എന്നിവര്‍ സന്നിഹിതരായിരുന്നു

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു സൗജന്യ ഡെന്റല്‍ പരിശോധന, ഓര്‍ത്തോഡോന്റിക് സ്‌ക്രീനിംഗ് , ഡെന്റല്‍ ഹെല്‍ത്ത് അവബോധനം, സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകുന്നതാണ്. ക്യാമ്പ് ഓഗസ്റ്റ് 5നു സമാപിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക്  3779 5068 എന്ന നമ്പരില്‍ ബന്ധപ്പെടുക

Tags: ഡെന്റല്‍ ചെക്കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്ഭവനില്‍ ഡെന്റില്‍ ക്ലിനിക്കിനായി പത്തു ലക്ഷം നല്‍കാതിരുന്ന ധനവകുപ്പ് ഒടുവില്‍ മുട്ടുമടക്കി; ഗവര്‍ണറുടെ ആവശ്യം അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

നാരായണ്‍ റാവു

അടിയന്തരാവസ്ഥയിലെ ഒരു ബൈഠക് ഓര്‍മ്മ

സ്ത്രീജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.