Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ഗോ ബാക്ക് മോദി” എന്ന ഹാഷ്ടാഗ് അപ്രസക്തമായി;അണ്ണാ യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങില്‍ മോദീതരംഗം; തിരക്കുമൂലം കാണാന്‍ കഴിയാത്തവരെ പ്രത്യേകം കണ്ട് മോദി

തമിഴ്നാട്ടിലെ ലിബറലുകളും ബിജെപി വിരുദ്ധ ലോബിയും കൃത്രിമമായി ട്രെന്‍ഡാക്കാന്‍ നോക്കിയ ഗോ ബാക്ക് മോദി ഹാഷ് ടാഗ് തുടക്കത്തിലെ പാളി. എവിടെയും മോദിക്ക് ഹാര്‍ദ്ദമായ സ്വീകരണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 10:33 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ ലിബറലുകളും ബിജെപി വിരുദ്ധ ലോബിയും കൃത്രിമമായി ട്രെന്‍ഡാക്കാന്‍ നോക്കിയ ഗോ ബാക്ക് മോദി ഹാഷ് ടാഗ് തുടക്കത്തിലെ പാളി. എവിടെയും മോദിക്ക് ഹാര്‍ദ്ദമായ സ്വീകരണമായിരുന്നു.  

അണ്ണാ യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങിനെത്തിയ മോദിയെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി. എന്നാല്‍ ബിരുദദാനച്ചടങ്ങ് നടക്കുന്ന ഹാളില്‍ കടന്നുകയറാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ നിരാശരായി. പക്ഷെ മോദി അവരെ നിരാശപ്പെടുത്തിയില്ല. അങ്ങിനെ വിഷമിച്ചവരെ ക്ലാസ് മുറികളില്‍ ചെന്ന് അദ്ദേഹം പ്രത്യേകം കണ്ടു. “മൈ ബെസ്റ്റ് വിഷസ് ടു യു” എന്ന മോദിയുടെ ആശംസ കേട്ട് കുട്ടികളും തിരിച്ച് മോദിയ്‌ക്കും ആശംസ നേര്‍ന്നു:” ബെസ്റ്റ് വിഷസ് ടു യൂ ടൂ”.  

ബിരുദദാനച്ചടങ്ങിനെത്തിയ 69 പേര്‍ക്കും സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. “മാതാപിതാക്കളുടെ ത്യാഗമാണ് കുട്ടികളുടെ വളര്‍ച്ചയ്‌ക്ക് സുപ്രധാന പങ്കുവഹിച്ചത്”- മോദി പറഞ്ഞു. “പണ്ടൊക്കെ ജോലി വേണമെന്ന് ആഗ്രഹിച്ച യുവാക്കള്‍ ഇപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ കെട്ടിപ്പൊക്കാനാണ് നോക്കുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ മാത്രമല്ല, ലോകമാകെ ഇവിടുത്തെ യുവാക്കളെ ഉറ്റുനോക്കുകയാണ്. “- അദ്ദേഹം പറഞ്ഞു. 

“1897 ഫിബ്രവരിയില്‍ സ്വാമി വിവേകാനന്ദ മദ്രാസ് ടൈംസിനോട് സംസാരിച്ചു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചായിരുന്നു ചോദ്യം. തനിക്ക് യുവതലമുറയില്‍, ആധുനിക തലമുറയില്‍ വിശ്വാസമുണ്ടെന്നും അവരില്‍ നിന്നാണ് ഇന്ത്യക്കാവശ്യമായ പുതിയ ജോലിക്കാര്‍ വരിക എന്നുമായിരുന്നു സ്വാമിജിയുടെ പ്രതികരണം. ആ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. പക്ഷെ ഇത്തവണ ഇന്ത്യമാത്രമല്ല നമ്മുടെ യുവാക്കളെ ഉറ്റുനോക്കുന്നത്. ലോകമാകെ ഇന്ത്യയിലെ യുവാക്കളെ ഉറ്റുനോക്കുകയാണ്.”- അണ്ണാ യൂണിവേഴ്സിറ്റിയിലെ 42ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 

യുവാക്കളാണ് ഇന്ത്യയുടെ വളര്‍ച്ചായന്ത്രങ്ങള്‍. ഇന്ത്യ ലോകത്തിന്റെ തന്നെ വളര്‍ച്ചയുടെ യന്ത്രമാണെന്നും മോദി പറഞ്ഞു. “കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് 15000 ശതമാനം വളര്‍ച്ച ഉണ്ടായി. ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ ആളുകള്‍ ഇപ്പോള്‍  ആശ്വാസമായാണ് കാണുന്നത്. പാവങ്ങളിലെ പാവങ്ങള്‍ പോലും ഇപ്പോള്‍ ടെക്നോളജി ഉപയോഗിക്കുന്നതിലേക്ക് തിരിയുകയാണ്. പണ്ടെക്കെ ഞാന്‍ ഒരു വ്യവസായസംരംഭകനാണെന്ന് പറയാന്‍ യുവാക്കള്‍ വിഷമിച്ചിരുന്നു. ഇപ്പോള്‍ അങ്ങിനെയല്ല. “- മോദി പറഞ്ഞു.  

Tags: അണ്ണാ യൂണിവേഴ്സിറ്റിബിരുദദാനച്ചടങ്ങ്ചെന്നൈഎം.കെ. സ്റ്റാലിന്‍നരേന്ദ്രമോദിUniversityതമിഴ്നാട്സ്റ്റാര്‍ട്ടപ്പുകള്‍സ്റ്റാര്‍ട്ടപ്സ്റ്റാര്‍ട്ടപ് ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.