Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി തിളക്കം; പുരസ്കാരം പുലി മ്ലാവിന്‍ കുഞ്ഞിനെ വേട്ടയാടി കടിച്ചുകൊണ്ട് പോകുന്ന ചിത്രത്തിന്

ഏകദേശം 1,17,000 ചിത്രങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മത്സരത്തിനെത്തിയത്. വന്യജീവി വിഭാഗത്തില്‍ സമ്മാനം നേടിയ ഏക മലയാളി കൂടിയാണ് അനീഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 10:50 am IST
in Kerala

തൊടുപുഴ: ഓള്‍ ഇന്ത്യ കോര്‍പ്പറേറ്റ് ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് പുരസ്‌കാരം. തൊടുപുഴ സ്വദേശിയും ഫെഡറല്‍ ബാങ്ക് ജീവനക്കാരനുമായ അനീഷ് ജയനാണ് വന്യജീവി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ ഒന്നാണിത്.

ബാങ്കിങ്, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍, മാനുഫാക്ച്ചറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മുതലായ മേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകള്‍ ഉള്‍പ്പെടുന്നതാണ് കോര്‍പ്പറേറ്റ് മേഖല. ഏകദേശം 1,17,000 ചിത്രങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മത്സരത്തിനെത്തിയത്. വന്യജീവി വിഭാഗത്തില്‍ സമ്മാനം നേടിയ ഏക മലയാളി കൂടിയാണ് അനീഷ്.

കര്‍ണ്ണാടകയിലെ കബനി വനത്തില്‍ നിന്ന് പുലി മ്ലാവിന്‍ കുഞ്ഞിനെ വേട്ടയാടി കടിച്ചുകൊണ്ട് പോകുന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വന്യജീവി വിഭാഗത്തില്‍ മുമ്പും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 13 വര്‍ഷം മുമ്പ് തുടങ്ങിയ ഫോട്ടോഗ്രാഫി തൊടുപുഴ ഫെഡറല്‍ ബാങ്ക് ശാഖയിലെ തിരക്കിട്ട ജോലിക്കൊപ്പം തന്നെ കൊണ്ടുപോകുകയാണ്. നിരവധി സ്‌കൂളുകളിലും കോളേജുകളിലും റസിഡന്‍സ് അസോസിയേഷനിലും വന്യജീവി സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകളെടുക്കാറുണ്ട്.  

ഇന്ത്യയിലെ ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളും അനീഷ് ഇതിനോടകം തന്നെ സന്ദര്‍ശിച്ച് കഴിഞ്ഞു. ഈ മാസം 31ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Tags: മലയാളിPhotographyAneesh Jayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

Kerala

മമ്മൂട്ടിയെടുത്ത ബുള്‍ബുള്‍ ചിത്രത്തിന് മൂന്നു ലക്ഷം

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

India

കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫിക്ക് പൂര്‍ണ്ണ നിരോധനം; ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.