Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“സാങ്കേതിക തകരാര്‍ തുടര്‍ക്കഥ”: സ്പൈസ് ജെറ്റിനെതിരേ നടപടിയുമായി ഡിജിസിഎ; എട്ട് ആഴ്ചത്തേക്ക് പകുതി വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു

ജൂണ്‍ 19 മുതല്‍ തുടര്‍ച്ചയായി എട്ട് വിമാനങ്ങളില്‍ സാങ്കേതിക തകാരാറുകള്‍ കണ്ടെത്തുകയും അടിയന്തരമായി ഇറക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പൈസ് ജെറ്റിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് നീങ്ങിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 07:28 pm IST
inIndia

ന്യൂദല്‍ഹി: സ്പൈസ് ജെറ്റ് വിമാന കമ്പനിക്കെതിരെ ഡിജിസിഎ നടപടി. വരുന്ന എട്ട് ആഴ്ച സ്പൈസ്ജെറ്റ് വിമാനങ്ങളുടെ പകുതി എണ്ണം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് നടപടി. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകാരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ കര്‍ശന നടപടിക്ക് ഒരുങ്ങിയത്.

ജൂണ്‍ 19 മുതല്‍ തുടര്‍ച്ചയായി എട്ട് വിമാനങ്ങളില്‍ സാങ്കേതിക തകാരാറുകള്‍ കണ്ടെത്തുകയും അടിയന്തരമായി ഇറക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പൈസ് ജെറ്റിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് നീങ്ങിയത്

ജൂലൈ 9 മുതല്‍ 13 വരെ 53 സ്പൈസ്ജെറ്റ് വിമാനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഇവയില്‍ 48 വിമാനങ്ങളില്‍ സുരക്ഷാവീഴ്ചയോ വലിയ തകാറുകളോ കണ്ടെത്താനായില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയില്‍ അറിയിച്ചിരുന്നു. സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെ മൂന്ന് ഷെഡ്യൂള്‍ ചെയ്ത എയര്‍ലൈനുകളുടെ റെഗുലേറ്ററി ഓഡിറ്റ് ഡിജിസിഎ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എട്ട് ആഴ്ച കാലയളവില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Tags: ഡിജിസിഎസ്‌പൈസ് ജെറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് അനധികൃതമായി മറ്റൊരാളെ കയറാന്‍ അനുവദിച്ചു ; പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

India

ചട്ടങ്ങള്‍ ലംഘിച്ച് പൈലറ്റ് സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചു; എയര്‍ ഇന്ത്യക്ക് പിഴയിട്ട് ഡി ജി സി എ

Kerala

കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പൈലറ്റിങ് പരിശീലനത്തിന് ഡിജിസിഎ അനുമതി; പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് കോഴ്‌സ് പഠിക്കാം

Business

ടിക്കറ്റ് വില്‍പന നിര്‍ത്തിവയ്‌ക്കാന്‍ ഗോ ഫസ്റ്റിന് നിര്‍ദ്ദേശം

India

തകരാര്‍മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കല്‍: പൈലറ്റിന് സസ്‌പെന്‍ഷന്‍, വിശദീകരണം തേടി ഡിജിസിഎ; ജീവനക്കാരുടെ വീഴ്ചയെന്ന് എയര്‍ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.