Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി അഭിഭഷാകന്‍ വിനീത് ജിന്‍ഡലിന് തലവെട്ട് ഭീഷണി; “തല ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തും”; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനീത് ജിന്‍ഡല്‍

സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. വിനീത് ജിന്‍ഡലിന്റെ തലവെട്ടുമെന്ന് ഭീഷണി. "അള്ളായുടെ സന്ദേശമാണ്. വൈകാതെ താങ്കളുടെ തല വെട്ടും"- എന്ന സന്ദേശമാണ് ലഭിച്ചതെന്ന് അഡ്വ. വിനീത് ജിന്‍ഡല്‍ ട്വീറ്റ് ചെയ്തു. തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദല്‍ഹി പൊലീസില്‍ പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 05:28 pm IST
in India

ന്യൂദല്‍ഹി: സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. വിനീത് ജിന്‍ഡലിന്റെ തലവെട്ടുമെന്ന് ഭീഷണി. “അള്ളായുടെ സന്ദേശമാണ്. വൈകാതെ താങ്കളുടെ തല വെട്ടും”- എന്ന സന്ദേശമാണ് ലഭിച്ചതെന്ന് അഡ്വ. വിനീത് ജിന്‍ഡല്‍ ട്വീറ്റ് ചെയ്തു. തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദല്‍ഹി പൊലീസില്‍ പരാതി നല്‍കി.  

ഓഫീസില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് പരിസരത്ത് കടലാസില്‍ എഴുതിയ വധഭീഷണി കണ്ടത്. അജ്മീര്‍ ഷറീഫ് ദര്‍ഗയിലെ ഖാദിമായ ആദില്‍ ചിഷ്ടിയ്‌ക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് വധഭീഷണി.

 “ഹിന്ദുക്കള്‍ക്ക് 33 കോടി ദൈവങ്ങളുണ്ടെന്നും നൂപുര്‍ ശര്‍മ്മയ്‌ക്ക് അവര്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ കഴിയുമോ” എന്നുമായിരുന്നു ആദില്‍ ചിഷ്ടി ഒരു വീഡിയോ സന്ദേശത്തില്‍ ചോദിച്ചിരുന്നത്. ഇതിനെതിരെയാണ് വിനീത് ജിന്‍ഡല്‍ പൊലീസില്‍ പരാതി നല്‍കിയത്.  

‘സുര്‍ തന്‍ സെ ജുഡ’ മാതൃകയിലുള്ളതാണ് വധ ഭീഷണി. സുര്‍ (തല) തന്‍ (ശരീരം) സെ ജുദ (വേര്‍പ്പെടുത്തുക) എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം.  

പൊതുവേ ഹിന്ദുത്വ കേസുകളും ബിജെപിയ്‌ക്ക് അനുകൂലമായ കേസുകളും വാദിക്കുന്ന മിടുക്കനായ സുപ്രീംകോടതി അഭിഭാഷകനാണ് വിനീത് ജിന്‍ഡല്‍.  കാളീദേവിയെ അപമാനിച്ചതിന് സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ വിനീത് ജിന്‍ഡല്‍ കേസ് നല്‍കിയിരുന്നു. 

Tags: 'സുര്‍ തന്‍ സെ ജുഡആദില്‍ ചിഷ്ടിസുപ്രീംകോടതിdeathAdvocateHindutvaഅജ്മീര്‍ ദര്‍ഗവിനീത് ജിന്‍ഡല്‍കാളിസുപ്രീംകോടതി അഭിഭഷാകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.