Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രാതിശാഖ്യങ്ങള്‍ ഭാഷാശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഡോ.ടി.ബി വേണുഗോപാലപ്പണിക്കര്‍

തിരുര്‍ തുഞ്ചന്‍ സ്മാര മലയാള സര്‍വകലാശാലയും തൃശൂര്‍ ബ്രഹ്മസ്വംമഠം വേദ ഗവേഷണ കേന്ദ്രവും സംയുക്തമായി തിരൂര്‍ മലയാളസര്‍വകലാശാലയില്‍ നടത്തിയ വേദ ഗവേഷണ കേന്ദ്രത്തിന്റെ ഏര്‍ ക്കര എന്‍ഡോവ്‌മെന്റ് പ്രഭാഷണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.വേണുഗോപാലപ്പണിക്കര്‍ .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 09:05 pm IST
inKozhikode

കോഴിക്കോട്:  വൈദിക സാഹിത്യത്തിലെ പ്രാതിശാഖ്യങ്ങള്‍ ആധുനിക ഭാഷാശാസ്ത്രത്തിലെ പല ശാഖകളുടെയും അടിസ്ഥാന ഗ്രന്ഥങ്ങളായി പരിഗണിക്കാനാവുമെന്ന് കോഴിക്കോട് സര്‍വകലാശാലാ മുന്‍ മലയാളം പ്രൊഫസറും ഭാഷാശാസ്ത്ര പണ്ഡിതനുമായ ഡോ.ടി.ബി.വേണു ഗോപാലപ്പണിക്കര്‍ പറഞ്ഞു. പ്രത്യേകിച്ച് സ്വനവിജ്ഞാനീയം, ഉച്ചാരണ ശാസ്ത്രം, അര്‍ഥചിന്ത തുടങ്ങിയ മേഖലകളില്‍ പ്രാതിശാഖ്യങ്ങളിലെ നിരീക്ഷണങ്ങള്‍ പ്രധാനങ്ങളാണ് – അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുര്‍ തുഞ്ചന്‍ സ്മാര മലയാള സര്‍വകലാശാലയും തൃശൂര്‍ ബ്രഹ്മസ്വംമഠം വേദ ഗവേഷണ കേന്ദ്രവും സംയുക്തമായി തിരൂര്‍ മലയാളസര്‍വകലാശാലയില്‍ നടത്തിയ വേദ ഗവേഷണ കേന്ദ്രത്തിന്റെ ഏര്‍ ക്കര എന്‍ഡോവ്‌മെന്റ് പ്രഭാഷണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.വേണുഗോപാലപ്പണിക്കര്‍ . സര്‍വകലാശാലാ വൈസ് ചാന്‍സ്ലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. വേദ ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ഡോ.സി.എം. നീലകണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മസ്വം മഠം ഭാരവാഹികളായ അഡ്വ.പി.പരമേശ്വരന്‍ ,ഡോ.പി.എം.ദാമോദരന്‍, മുല്ലമംഗലം നാരായണന്‍ , ഗവേഷണ വിദ്യാര്‍ഥി ഇന്ദുജ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീ മുല്ലമംഗലം നാരായണന്റെ വേദാലാപനവും ചര്‍ച്ചയുമുണ്ടായി.

Tags: study materials
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ഹിന്ദുഐക്യവേദി കുറിച്ചി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുഐക്യവേദി ജില്ലാസമ്മേളനം;പഠനോപകരണ വിതരണം

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.