Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസ് ഒളിമ്പ്യാഡിനിറങ്ങും മുന്‍പ് പ്രഗ്നനാനന്ദ അനുഗ്രഹം തേടി രജനീകാന്തിനെ കണ്ടു; ഉയരങ്ങളില്‍ എത്തിയിട്ടുമുള്ള വിനയം കണ്ട് ചെസ് താരം ഞെട്ടി

44ാമത് ചെസ് ഒളിമ്പ്യാഡ് ചെന്നൈയില്‍ ജൂലായ് 28 വ്യാഴാഴ്ച ആരംഭിയ്‌ക്കുമ്പോള്‍ ഇന്ത്യയുടെ ബി ടീമിനെ പ്രതിനിധീകരിക്കാന്‍ പോവുകയാണ് കൗമാരപ്രതിഭ പ്രഗ്നാനന്ദ. പോരാട്ടത്തിനിറങ്ങും മുമ്പ് പ്രചോദനം തേടി പ്രഗ്നാനന്ദ കണ്ടത് മറ്റാരെയുമല്ല, സാക്ഷാല്‍ രജനീകാന്തിനെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 07:25 pm IST
in India

ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡ് ചെന്നൈയില്‍ ജൂലായ് 28 വ്യാഴാഴ്ച ആരംഭിയ്‌ക്കുമ്പോള്‍ ഇന്ത്യയുടെ ബി ടീമിനെ പ്രതിനിധീകരിക്കാന്‍ പോവുകയാണ് കൗമാരപ്രതിഭ പ്രഗ്നാനന്ദ. പോരാട്ടത്തിനിറങ്ങും മുമ്പ് പ്രചോദനം തേടി പ്രഗ്നാനന്ദ കണ്ടത് മറ്റാരെയുമല്ല, സാക്ഷാല്‍ രജനീകാന്തിനെ. രജനീകാന്ത് തന്റെ പൂജാമുറിയില്‍ വിളിച്ച് പ്രഗ്നാനന്ദയ്‌ക്ക് നല്‍കുന്നത് സ്വാമിയാരുടെ ചിത്രം. മുറിയുടെ ചുമരില്‍ രമണമഹര്‍ഷിയുടേതുള്‍പ്പെടെ നിറയെ സ്വാമിമാരുടെ ചിത്രങ്ങള്‍ കാണം.  

ഈ കൂടിക്കാഴ്ചയുടെ ചിത്രവും താരം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രഗ്നാനന്ദയുടെ കുടുംബവും കൂടെയുണ്ടായിരുന്നു. രജനീകാന്തിനെ കണ്ടത് നല്ല പ്രചോദനമായിരുന്നുവെന്ന് പ്രഗ്നാനന്ദ ട്വിറ്ററില്‍ കുറിച്ചു. രജനീകാന്തിനൊപ്പം നില്‍ക്കുന്ന നാല് ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.  

“ഓര്‍മ്മിക്കാന്‍ ഒരു ദിവസം. കുടുംബത്തോടൊപ്പം പോയി രജനീകാന്ത് അങ്കിളിനെ കണ്ടു. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും അദ്ദേഹം കാണിക്കുന്ന വിനയം ശരിയ്‌ക്കും പ്രചോദനം തന്നെയാണ്”- പ്രഗ്നാനന്ദ ട്വിറ്ററില്‍ കുറിച്ചു. പിന്നെ രണ്ട് വാക്കുകള്‍ ഹാഷ്ടാഗ് ആയി പ്രഗ്നാനന്ദ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് റെസ്പെക്ട് (#Respect  ) മറ്റൊന്ന് മകിഴ്‌ച്ചി (തമിഴില്‍ മകിഴ്‌ച്ചി എന്നാല്‍ ആനന്ദം- #Magizhchi) രജനീകാന്തിനെ കണ്ടുമുട്ടിയപ്പോള്‍ അനുഭവിച്ചത് രണ്ട് വികാരങ്ങളാണ്- ഒന്ന് അദ്ദേഹത്തോടുള്ള ബഹുമാനം. രണ്ടാമത്തേത് ആ കൂടിക്കാഴ്ചയിലുണ്ടായ ആനന്ദം.  

പ്രഗ്നാനന്ദ ഇപ്പോള്‍ മികച്ച ഫോമിലാണ്. ഈയിടെ പരാസിന്‍ എ ചെസ്സില്‍ ചാമ്പ്യനായി. ആകെയുള്ള ഒമ്പത് റൗണ്ടില്‍ ഒരു കളിപോലും തോല്‍ക്കാതെ, രണ്ട് സമനിലകളോടെ എട്ട് പോയിന്‍റുകള്‍ നേടിയാണ് പ്രഗ്നാനന്ദ ചാമ്പ്യനായത്.  2022ല്‍ രണ്ട് തവണ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ മുട്ടുകുത്തിച്ച് പ്രഗ്നാനന്ദ ലോകശ്രദ്ധ നേടിയിരുന്നു. 

Tags: ആര്‍. പ്രഗ്നാനന്ദ44ാം ചെസ് ഒളിമ്പ്യാഡാപറാസിന്‍ ഓപ്പണ്‍ എ ചെസ്ചെസ്സ് ഒളിമ്പ്യാഡ്പ്രഗ്നനാനന്ദചെന്നൈയോഗംരജനികാന്ത്തമിഴ്നാട്ചെസ്സ്രജനീകാന്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.