Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുറത്ത് നിന്നും നോക്കിയാല്‍ പാല്‍വണ്ടി; ഉള്ളില്‍ അടുക്കിവെച്ചിരിക്കുന്നത് 50 ലക്ഷം രൂപയുടെ വിദേശമദ്യം; തൃശൂരില്‍ പിടിച്ചത് ഓണത്തിനുള്ള ചരക്ക്

പുറത്ത് നിന്നും നോക്കിയാല്‍ മാഹിയില്‍ നിന്നും വരുന്ന നിഷ്കളങ്കമായി പാല്‍നിറച്ചു കേരളത്തിലേക്ക് വരുന്ന ഒരു പാല്‍വണ്ടി. പക്ഷെ വണ്ടി നിര്‍ത്തി തുറന്ന് പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി. കാരണം രഹസ്യ ടിപ്പ് കിട്ടിയപ്പോള്‍ അരക്കോടി രൂപ വിലമതിക്കുന്ന മദ്യം വണ്ടിക്കുള്ളില്‍ അടുക്കിവെച്ചിരിക്കുന്നുവെന്നൊന്നും പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 04:43 pm IST
inIndia

തൃശൂരില്‍: പുറത്ത് നിന്നും നോക്കിയാല്‍ മാഹിയില്‍ നിന്നും വരുന്ന നിഷ്കളങ്കമായി പാല്‍നിറച്ചു കേരളത്തിലേക്ക് വരുന്ന ഒരു പാല്‍വണ്ടി. വിഘ്നേശ്വര മില്‍ക് വാന്‍ എന്ന വാഹനത്തിന് മുന്നിലെ ബോര്‍ഡ് കണ്ടാല്‍ അത്രയേ തോന്നൂ. പക്ഷെ വണ്ടി നിര്‍ത്തി തുറന്ന്  പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി. കാരണം രഹസ്യ ടിപ്പ് കിട്ടിയപ്പോള്‍ അരക്കോടി രൂപ വിലമതിക്കുന്ന മദ്യം വണ്ടിക്കുള്ളില്‍ അടുക്കിവെച്ചിരിക്കുന്നുവെന്നൊന്നും പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല.  ഏകദേശം 3600 ലിറ്റര്‍ മദ്യമാണ് വാനിന് ഉള്ളില്‍ ഉണ്ടായിരുന്നത്. 

തൃശൂരിലെ ചേറ്റുവയില്‍ വെച്ചായിരുന്നു തിങ്കളാഴ്ചത്തെ നാടകീയമായ പൊലീസ് വേട്ട. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.  

മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. ഓണത്തിനുള്ള വില്‍പന ലക്ഷ്യം വെച്ചായിരുന്നു ഈ വിദേശമദ്യക്കടത്തെന്നും പൊലീസ് പറഞ്ഞു. മാഹിയില്‍ നിന്നും വിവിധ വാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വില്‍ക്കാനായി കൊണ്ടുവന്നിരുന്നതാണ് മദ്യമെന്ന് പിടിയിലായവര്‍ പറഞ്ഞു.  

ആരുടേതാണ് ഈ മദ്യലോഡ് എന്നത് വ്യക്തമായിട്ടില്ല. ഇതിന് പിന്നില്‍ സാമ്പത്തിക ഉറവിടവും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.  

Tags: കള്ളക്കടത്ത് മദ്യംThrissurOnamliquormilkchettuvaമാഹിമാംഗളൂരുപാല്‍ വാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.