Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1200 വര്‍ഷം പഴക്കം; ജര്‍മ്മനിയിലേക്ക് കടത്താന്‍ ശ്രമിച്ച വിഗ്രഹം പിടിച്ചെടുത്തു; കണ്ടെടുത്തത് ചോളകാലത്തെ നടരാജ വിഗ്രഹം

വിഗ്രഹത്തിന് നോണ്‍ ആന്റിക്വിറ്റി സര്‍ട്ടിഫിക്കറ്റ് തേടി അഞ്ച് വര്‍ഷം മുമ്പ് ആള്‍വാര്‍പേട്ടില്‍ താമസിക്കുന്ന യുവതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. വിഗ്രഹം ജര്‍മ്മനിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 10:46 am IST
inIndia

ചെന്നൈ: ജര്‍മ്മനിയിലേക്ക് 2017ല്‍ കടത്താന്‍ ശ്രമിച്ച 1200 വര്‍ഷം പഴക്കമുള്ള നടരാജവിഗ്രഹം സിഐഡി ഐഡല്‍ വിങ് പിടിച്ചെടുത്തു. അഞ്ച് വര്‍ഷത്തെ തെരച്ചിലിനൊടുവിലാണ് നാലര അടി ഉയരമുള്ള, ചോള കാലത്തെ ഏറ്റവും വലിയ നടരാജ വിഗ്രഹങ്ങളിലൊന്ന് സത്തങ്കാടുള്ള ഗോഡൗണില്‍ നിന്ന് കണ്ടെടുത്തത്.  

വിഗ്രഹത്തിന് നോണ്‍ ആന്റിക്വിറ്റി സര്‍ട്ടിഫിക്കറ്റ് തേടി അഞ്ച് വര്‍ഷം മുമ്പ് ആള്‍വാര്‍പേട്ടില്‍ താമസിക്കുന്ന യുവതി ആര്‍ക്കിയോളജിക്കല്‍  സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. വിഗ്രഹം ജര്‍മ്മനിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഇവരാരെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഇവര്‍ പിന്നീട് രാജ്യം വിട്ടു. നടരാജ വിഗ്രഹം ഈ സ്ത്രീ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് പോലീസിന് സൂചന ലഭിച്ചതു മുതല്‍ ഇത് കാണാതായിരുന്നു.

വിഗ്രഹം, പുരാവസ്തുവായതിനാല്‍ ജര്‍മ്മനിക്ക്  കൊണ്ടുപോകാന്‍ അനുമതി തരില്ലെന്ന് കാണിച്ച് എഎസ്ഐ യുവതിക്ക് കത്തയച്ചിരുന്നു. വിഗ്രഹം എഎസ്ഐയില്‍ രജിസ്റ്റര്‍ ചെയ്യാനും അല്ലെങ്കില്‍ എഎസ്ഐയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും അവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഗ്രഹമില്ലാതെ അവര്‍ രാജ്യം വിട്ടു.അടുത്തിടെ, ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് യു.മുത്തുരാജയുടെ നേതൃത്വത്തിലുള്ള സിെഎഡി വിഗ്രഹ വിഭാഗം സത്തങ്കാട്ടെ ഇരുമ്പ്-സ്റ്റീല്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഗോഡൗണ്‍ പരിശോധിച്ചത്.  

വിഗ്രഹത്തിന്റെ പഴക്കവും പഞ്ചലോഹ സ്വഭാവവും മനസ്സിലാക്കാന്‍ എഎസ്‌ഐയുടെയും കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചിന്റെയും സഹായം തേടുമെന്ന് സിഐഡി ഡയറക്ടര്‍ ജനറല്‍ കെ. ജയന്ത് മുരളി പറഞ്ഞു, ഇത് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിഗ്രഹം വലുതും ഭാരമുള്ളതുമായതിനാല്‍ മോഷ്ടാക്കള്‍ക്ക് അത് പൂര്‍ണമായി പിഴുതെടുക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് അവര്‍ വിഗ്രഹം അടിത്തട്ടില്‍ നിന്ന് വേര്‍പെടുത്തി, പിന്നീട് ഇരുമ്പും ഉരുക്കും ഉപയോഗിച്ച് അടിത്തറ പുനര്‍നിര്‍മ്മിച്ചു.

Tags: ജര്‍മനിഹിന്ദു വിഗ്രഹങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

Business

2075 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്; ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ പിന്തളളും

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

India

പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയും ജര്‍മ്മനിയും ; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി

India

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂടിക്കാഴ്ച നടത്തി; ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്നെത്തും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.