Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധുവധക്കേസ്; കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു, സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്‌മയെന്ന് മധുവിന്റെ ബന്ധുക്കൾ

10, 11, 12, 14 സാക്ഷികളാണ് നേരത്തെ കൂറുമാറിയത്. പതിമൂന്നാം സാക്ഷി സുരേഷ് വിചാരണക്ക് ഹാജരായിട്ടില്ല. അസുഖത്തെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 03:16 pm IST
in Kerala

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൂറുമാറിയ പതിനാറാം സാക്ഷി അബ്ദുള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വര്‍ഗ കോടതിയിലെ വിചാരണയ്‌ക്കിടെയാണ് ഇയാള്‍ കൂറുമാറിയത്.  

ചെമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു അബ്ദുള്‍ റസാഖ്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നടപടി. കേസിൽ ഇതുവരെ ആറ് സാക്ഷികളാണ് കൂറുമാറിയത്. ഇന്നലെ വിചാരണ നടത്തിയ 15-ാം സാക്ഷി മെഹറുന്നീസയും കൂറു മാറിയിരുന്നു.  

മധുവിനെ കുറച്ചു പേര്‍ ചേര്‍ന്ന് കാട്ടില്‍ നിന്ന് നടത്തി കൊണ്ടു പോകുന്നത് കണ്ടോ, ജോലി ചെയ്യുന്ന ചായക്കടയില്‍ വന്ന് വെള്ളം ചോദിച്ചപ്പോള്‍ വെള്ളം നല്‍കിയോ, പ്രതികളെ ആരെയെങ്കിലും അറിയുമോ തുടങ്ങിയ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മെഹറുന്നീസയുടെ മറുപടി.  

10, 11, 12, 14 സാക്ഷികളാണ് നേരത്തെ കൂറുമാറിയത്. പതിമൂന്നാം സാക്ഷി സുരേഷ് വിചാരണക്ക് ഹാജരായിട്ടില്ല. അസുഖത്തെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. 12-ാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍ കുമാര്‍ കഴിഞ്ഞദിവസം വിചാരണക്കിടെ കൂറുമാറിയിരുന്നു. പ്രോസിക്യൂട്ടര്‍ രജേഷ് എം. മേനോന്റെ ചോദ്യങ്ങള്‍ക്ക് അലസമായി മറുപടി പറഞ്ഞ അനില്‍കുമാര്‍ മധുവിനെ അറിയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ 164 പ്രകാരം കൊടുത്ത രഹസ്യ മൊഴി ഇങ്ങനെ അല്ല എന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പോലീസ് നിര്‍ബന്ധിച്ചാണ് നേരത്തെ മൊഴി നല്‍കിയതെന്നായിരുന്നു മറുപടി.  

വിചാരണക്കിടെ മൊഴി മാറ്റിപ്പറഞ്ഞ ശേഷം പുറത്തുവന്ന അനില്‍കുമാര്‍ പോലീസ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വീണ്ടും വിചാരണാ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിഭാഗം വക്കീലിന്റെ ആവശ്യപ്രകാരം ഇക്കാര്യം രേഖയാക്കുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ന്ന് ഭീഷണിയുണ്ടായാല്‍ കോടതിയെ അറിയിക്കണമെന്ന് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാര്‍ അനില്‍കുമാറിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിനെതിരായി മൊഴി നല്‍കിയ അനില്‍ കുമാറിനെ വനം വകുപ്പ് താത്കാലിക വാച്ചര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു.

സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്‌മ കൊണ്ടാണെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. 

Tags: forകൊലപാതകംMadhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

Kerala

ഗാന്ധിഭവന്‍ -ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

Kerala

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ എല്ലാവരും പങ്കാളികളാകണം : നടന്‍ മധു

Kerala

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

Kerala

ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.