Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കാമ്പസ് കഥയുമായി കിങ്ങിണിക്കൂട്ടം

സന്തോഷ് ഫിലിംസ് മാരമണിനു വേണ്ടി സന്തോഷ് മാരമണ്‍, മോന്‍സിപനച്ചു മൂട്ടില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണി കൂട്ടം, പ്രവീണ്‍ ചന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 05:16 pm IST
inMollywood

കാമ്പസ് പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമണ്‍, മോന്‍സി പനച്ചുമൂട്ടില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീണ്‍ ചന്ദ്രന്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ റിലീസ് ചെയ്യും.

യുവപ്രേക്ഷകര്‍ക്ക് രുചിക്കുന്ന ഒരു കാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളായ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള കരാര്‍ പ്രണയവും തുടര്‍ന്നുണ്ടാവുന്ന പതിനഞ്ച് ദിവസത്തെ സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. കോളേജിലെ ഒരു ഹീറോയാണ് സുമിത്ത്. ഡാനി കോളേജിലെ വില്ലനും. സുന്ദരിയായ വീണയെ ഡാനി സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇതില്‍ നിന്ന് രക്ഷപെടാന്‍ വീണ സുമിത്തുമായി ഒരു പ്രണയ കരാര്‍ ഉണ്ടാക്കി. തുടര്‍ന്ന് കോളേജ് കാമ്പസില്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു. പ്രമുഖ നടന്‍ ഇന്ദ്രന്‍സ് ഒരു കോളേജ് ക്യാന്റീന്‍ നടത്തിപ്പുകാരന്റെ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്നു.  

സന്തോഷ് ഫിലിംസ് മാരമണിനു വേണ്ടി സന്തോഷ് മാരമണ്‍, മോന്‍സിപനച്ചു മൂട്ടില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണി കൂട്ടം, പ്രവീണ്‍ ചന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നു. ഡിഒപി- അരുണ്‍ സിത്താര, എഡിറ്റര്‍- ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്, ഗാനരചന – രാജീവ് ആലുങ്കല്‍, ശ്രീനാഥ് അഞ്ചല്‍, രമ അന്തര്‍ജനം, ആലാപനം- പി.ജയചന്ദ്രന്‍, വിധു പ്രതാപ്, പ്രദീപ്മാരാരി, സംഗീതം- സജീവ് മംഗലത്ത്, പിആര്‍ഒ- അയ്‌മനം സാജന്‍

ഇന്ദ്രന്‍സ്, രഞ്ജിത്ത് രാജ്, ജയന്‍ ചേര്‍ത്തല,ശരത്ത് ചന്ദ്രന്‍ ,കൊല്ലം ഷാ, സന്തോഷ് മാരമണ്‍, ഡിനി ഡാനിയേല്‍, ഹരീഷ് പൈങ്കിളി,തരിയന്‍ ജോര്‍ജ്, വരുണ്‍, മധു പട്ടത്താനം, ആര്യാദേവി, ഉഷ ടി.ടി, ബിജിന, മെറിന്‍ ആന്‍ കോശി, ബേബി നിഥുന സുനില്‍ എന്നിവര്‍ അഭിനയിക്കുന്നു. കായംകുളം, മൂന്നാര്‍, ഓച്ചിറ, കോഴഞ്ചേരി ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച കിങ്ങിണിക്കൂട്ടം ഉടന്‍ റിലീസ് ചെയ്യും.

Tags: മോളീവുഡ്malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.