Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരുക്കങ്ങള്‍ തകൃതി; കേരളത്തിനു പുറത്തു നിന്നും ഭക്തര്‍; ഇടവെട്ടി ഔഷധസേവ ആഗസ്റ്റ് ഒന്നിന്

ഭഗവാന് നിവേദിച്ച് ഔഷധത്തില്‍ ചേര്‍ക്കാനുള്ള വെണ്ണ വാഴൂര്‍ ശ്രീ തീര്‍ഥ പാദാശ്രമത്തില്‍ നിന്ന് 31ന് ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിക്കും. കൊവിഡ് ലോക്ഡൗണ്‍ മൂലം രണ്ട് വര്‍ഷമായി ഔഷധ സേവ ആചാര പരമായി ചടങ്ങു മാത്രമായി നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 09:19 pm IST
in Kerala

തൊടുപുഴ: ആഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രസിദ്ധമായ ഇടവെട്ടി ഔഷധസേവയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഔഷധ സേവയുടെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി 251 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റി, വഴിപാട് കൗണ്ടര്‍, ഔഷധ വിതരണം, ഔഷധ കഞ്ഞി, പ്രസാദ നിര്‍മാണം, ഗതാഗതം തുടങ്ങി വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്.

ഭഗവാന് നിവേദിച്ച് ഔഷധത്തില്‍ ചേര്‍ക്കാനുള്ള വെണ്ണ വാഴൂര്‍ ശ്രീ തീര്‍ഥ പാദാശ്രമത്തില്‍ നിന്ന് 31ന് ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിക്കും. കൊവിഡ് ലോക്ഡൗണ്‍ മൂലം രണ്ട് വര്‍ഷമായി ഔഷധ സേവ ആചാര പരമായി ചടങ്ങു മാത്രമായി നടത്തിയിരുന്നു.

ഇത്തവണ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഔഷധസേവക്ക് എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും സുഗമമായി ഒരു ബുദ്ധിമുട്ടും കൂടാതെ ഔഷധം സേവിച്ച് മടങ്ങാനുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ജന. കണ്‍വീനര്‍ സുധീര്‍ പുളിക്കല്‍, ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയന്‍, സെക്രട്ടറി സിജു ബി. പിള്ള, സഹ രക്ഷാധികാരി എം.ആര്‍. ജയകുമാര്‍, ഖജാന്‍ജി എം.എന്‍. രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.  

ആഗസ്റ്റ് ഒന്നിന് രാവിലെ 5 മുതല്‍ 1 മണി വരെയാണ് ഔഷധ സേവ. ഒരു നേരത്തെ ഔഷധ സേവയിലൂടെ രോഗ പ്രതിരോധ ശക്തി വര്‍ധിക്കുകയും, രോഗശമനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഔഷധസേവയുടെ പന്തല്‍ കാല്‍നാട്ടല്‍ ആചാരപരമായ ചടങ്ങുകളോടെ 24ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ഔഷധസേവ

കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും മറ്റും രോഗം വരുന്നതിന് ഏറ്റവും സാധ്യതയുള്ള കര്‍ക്കടക മാസത്തിലെ മധ്യ ദിനത്തില്‍, ധന്വന്തരീ സവിധത്തിലിരുന്ന് പ്രാര്‍ഥനയോടെ, ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന ഔഷധം സേവിക്കുന്നതാണ് ഔഷധസേവ. ഔഷധം സേവിച്ച് ഭഗവല്‍ ദര്‍ശനവും തീര്‍ഥസേവയും നടത്തി തുടര്‍ന്ന് ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്.

ഔഷധസൂക്തം ജപിച്ച് ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങുകള്‍ 31ന് വൈകിട്ട് ആരംഭിക്കും. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകള്‍ ഔഷധ സേവയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.

Tags: kottayamകേരള ക്ഷേത്രങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.