Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൃദയ ശസ്ത്രക്രിയക്കായി അമേരിക്കയില്‍ നിന്ന് ചെന്നൈയിലേക്ക് 67 കാരിയെ എത്തിച്ചത് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ എയറോമെഡിക്കല്‍ ഇവാക്യുവേഷനിലൂടെ

ഹൃദയ ശസ്ത്രക്രിയക്കായി 133,000 ഡോളര്‍ (ഒരു കോടിയിലേറെ രൂപ) ചിലവിലാണ് ഇവരെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്. രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് രണ്ട് സൂപ്പര്‍മിഡ്‌സൈസ് പ്രൈവറ്റ് ജെറ്റുകളുടെ സഹായത്താല്‍ നിരവധി ഘടങ്ങളിലൂടെയാണ് സംഘം ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 06:53 pm IST
inIndia

ചെന്നൈ: രാജ്യത്ത് അടുത്ത കാലത്തായി നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ എയറോമെഡിക്കല്‍ ഇവാക്യുവേഷനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഗുരുതരമായ ഹൃദ്‌രോഗത്തെ തുടര്‍ന്ന് ബംഗളൂരു നിവാസിയായ 67 കാരിയെ അമേരിക്കയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിച്ച്ത് 26 മണിക്കൂര്‍ നീണ്ടയാത്രക്കൊടുവില്‍.

ഹൃദയ ശസ്ത്രക്രിയക്കായി 133,000 ഡോളര്‍ (ഒരു കോടിയിലേറെ രൂപ) ചിലവിലാണ് ഇവരെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്. രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് രണ്ട് സൂപ്പര്‍മിഡ്‌സൈസ് പ്രൈവറ്റ് ജെറ്റുകളുടെ സഹായത്താല്‍ നിരവധി ഘടങ്ങളിലൂടെയാണ് സംഘം ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ ഒറിഗോണില്‍ മക്കള്‍ക്കൊപ്പമാണ് കുറച്ച വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്. ഇതിനിടയിലാണ് ഹൃദ്രോഗം പിടിപ്പെട്ടത്.  

രോഗിക്ക് അമേരിക്കയില്‍ കിട്ടിരുന്ന ചികിത്സ എയര്‍ലിഫ്റ്റിനെക്കാള്‍ സാമ്പത്തിക ചിലവും അപര്യാപ്തവുമായതിനാലാണ് കുടുബം ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് എയര്‍ ആംബുലന്‍സ് സേവന സ്ഥാപനമായ ഐസിഎടിടിയുടെ സ്ഥാപക ഡയറക്ടറായ ഡോ.ശാലിനി നല്‍വാദ് പറഞ്ഞു. ഇന്ധനം നിറക്കാനും മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി ഐസ്ലാന്‍ഡ്, തുര്‍ക്കി എന്നിവിടങ്ങളില്‍ ചലഞ്ചര്‍ 605 വിമാനം ഇറക്കിയിരുന്നു. ചൊവ്വാച്ച ഉച്ചയ്‌ക്ക് 2.10ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്തത്തിനു പിന്നാലെ രോഗിയെആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു.

Tags: ഒഴിപ്പിക്കല്‍ചെന്നൈവനിതBengaluruചികിത്സാ സഹായം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.