Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഫ്സലിന്റെ കടയില്‍ കോഴിയിറച്ചിവില മറ്റ് കടകളേക്കാന്‍ കുറവ്; റിമോട്ട് കണ്‍ട്രോള്‍ വഴി തുലാസില്‍ തൂക്കം കുറച്ചുള്ള തട്ടിപ്പ് പുറത്ത്

അഫ്സലിന്റെ ഇറച്ചിക്കടയില്‍ മറ്റ് കടകളെ അപേക്ഷിച്ച് കോഴിയിറച്ചിക്ക് വന്‍ വിലക്കുറവ്. ജനങ്ങള്‍ മുഴുവന്‍ അഫ്സലിന്റെ കടയിലേക്ക് തള്ളിക്കയറാന്‍ തുടങ്ങി. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ത്രാസിലെ തൂക്കം കുറയ്‌ക്കുന്നത് വഴിയാണ് ആദായവിലക്കുള്ള ഇറച്ചിവില്‍പനയെന്ന് പിന്നീട് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 04:52 pm IST
in Kerala

എടപ്പാള്‍: അഫ്സലിന്റെ ഇറച്ചിക്കടയില്‍ മറ്റ് കടകളെ അപേക്ഷിച്ച് കോഴിയിറച്ചിക്ക് വന്‍ വിലക്കുറവ്. ജനങ്ങള്‍ മുഴുവന്‍ അഫ്സലിന്റെ കടയിലേക്ക് തള്ളിക്കയറാന്‍ തുടങ്ങി. ഇതോടെ മറ്റ് ഇറച്ചിക്കടകള്‍ ഒന്നൊന്നായി പൂട്ടി. എന്താണ് അഫ്സല്‍ കാണിക്കുന്ന ബിസിനസിലെ ഈ മാജിക് എന്നതിലേക്കായി ആളുകളുടെ ശ്രദ്ധ. ഒടുവില്‍ കള്ളി വെളിച്ചത്തായി. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ത്രാസിലെ തൂക്കം കുറയ്‌ക്കുന്നത് വഴിയാണ് ആദായവിലക്കുള്ള ഇറച്ചിവില്‍പനയെന്ന് കണ്ടെത്തി.  

ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് തൂക്കത്തില്‍ കുറവ് കാട്ടിയുള്ള തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഏടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എംഎസ് ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സലിനെ (31) ആണ് ഇന്‍സ്പെക്ടര്‍ ബഷീറും സംഘവും ചേര്‍ന്ന് വലയിലാക്കിയത്.  

തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്‍ട്രോളും ഇലക്ട്രോണിക്സ് ത്രാസും പിടിച്ചെടുത്തു. പെരുന്നാള്‍ കാലത്ത് പോലും മറ്റ് കടകളെ അപേക്ഷിച്ച് കോഴിയിറച്ചി കിലോയ്‌ക്ക് പത്തും ഇരുപതും രൂപ കുറവാണെന്ന ബോര്‍‍ഡ് വെച്ചായിരുന്നു ഇവിടെ വില്‍പന തകര്‍ത്തിരുന്നത്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് വലിയ തോതില്‍ ആളുകള്‍ ഈ അഫ്സലിന്റെ കടയിലെത്തി. തുലാസില്‍ കോഴിയിറച്ചി വെയ്‌ക്കുമ്പോള്‍ ഒരു കിലോ ആകുന്നതിന് മുന്‍പ് തന്നെ ഇലക്ട്രോണിക്സ് ത്രാസില്‍ ഒരു കിലോ എന്ന് തെളിയും. ഇയാളുടെ കടയിലെ തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.  

മാത്രമല്ല, തുലാസില്‍ കൃത്രിമം കാണിക്കാന്‍ ചിപ്പുപയോഗിച്ചോ എന്ന് സംശയമുള്ളതായും അളവ് തൂക്ക വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. തുലാസില്‍ വരുത്തുന്ന ചെറിയ കൃത്രിമങ്ങള്‍ കണ്ടെത്തുക എളുപ്പമാണെങ്കിലും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള ആധുനിക രീതികള്‍ കണ്ടുപിടിക്കുക പ്രയാസമാണെന്നും അത് ഈ മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. റിമോട്ടിനൊപ്പം തുലാസിനുള്ളില്‍ മൈക്രോചിപ് അടക്കം ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും എങ്കില്‍ അത് കണ്ടുപിടിക്കുക പ്രയാസമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.  

വഞ്ചന, അളവ് തൂക്കവെട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എസ് ഐമാരായ ഖാലിദ്, വിജയന്‍, രാജേന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടന്നിട്ടുണ്ട്. ചൈനീസ് നിര്‍മ്മിതമാണ് ഈ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ത്രാസെന്നും കരുതുന്നു. 

Tags: എസ് ഐ ബഷീര്‍റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള ത്രാസ്ഇലക്ട്രോണിക്സ് ത്രാസ്ലീഗല്‍ മെട്രോളജി വകുപ്പ്ലോകാരോഗ്യ സംഘടനപോലീസ്ഇറച്ചിക്കടഎടപ്പാള്‍അഫ്സല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.