Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചോര്‍ന്നൊലിക്കുന്ന അങ്കണവാടിയില്‍ ഭയപ്പാടോടെ കുരുന്നുകള്‍; അപകടഭീഷണി ഉയർത്തി ഇടുങ്ങിയ അടുക്കള, പുത്തന്‍കെട്ടിടം തുറന്നുകൊടുക്കാതെ അധികൃതർ

പത്തനാപുരം എംഎല്‍എ വിസമ്മതിക്കുന്നതാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്നും രണ്ടുമാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ മാത്രമേ പത്തനാപുരം എംഎല്‍എ ഉദ്ഘാടനം നടത്തുവെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 03:58 pm IST
in Kollam
വാടക കെട്ടിടത്തിലെ അങ്കണവാടിയില്‍ കുരുന്നുകള്‍. മഴയില്‍ ഈര്‍പ്പം പിടിച്ച ഭിത്തിയും കാണാം

വാടക കെട്ടിടത്തിലെ അങ്കണവാടിയില്‍ കുരുന്നുകള്‍. മഴയില്‍ ഈര്‍പ്പം പിടിച്ച ഭിത്തിയും കാണാം

കൊല്ലം: അങ്കണവാടി കെട്ടിടം ചോര്‍ന്നൊലിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. പത്തനാപുരം പട്ടാഴിവടക്ക് പഞ്ചായത്തിലെ ഏറത്തു വടക്കു വാര്‍ഡില്‍ ഒരു കോടി രൂപ പട്ടികജാതിഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി ഉണ്ടായിട്ടും കുട്ടികള്‍ ഇപ്പോഴും ജീവനും കൈയില്‍ പിടിച്ചു ചോര്‍ന്നൊലിക്കുന്ന വാടകകെട്ടിടത്തിലാണ് പഠിക്കുന്നത്. ഒരുവര്‍ഷത്തില്‍ കൂടുതലായി പണി കഴിഞ്ഞു കിടക്കുകയാണ് ഏറത്തു വടക്ക് വാര്‍ഡിലെ സ്മാര്‍ട്ട് അങ്കണവാടി. തൊട്ടടുത്തു കാടുമൂടിയ സ്ഥലമാണ്. ഗ്യാസ് സ്റ്റൗ ഉള്‍പ്പടെ അപകടഭീഷണിയുള്ള ഇടുങ്ങിയ അടുക്കളയിലാണ് കുട്ടികള്‍ ആഹാരം കഴിക്കുന്നത്.

പത്തനാപുരം എംഎല്‍എ വിസമ്മതിക്കുന്നതാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്നും രണ്ടുമാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ മാത്രമേ പത്തനാപുരം എംഎല്‍എ ഉദ്ഘാടനം നടത്തുവെന്നാണ് ആക്ഷേപം. കേരളത്തില്‍ കോളനി നവീകരണത്തിനായി അനുവദിക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുക കേരളത്തില്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. എന്നുമാത്രമല്ല വ്യാപകമായി അഴിമതി ഈ പദ്ധതിയില്‍ നടക്കുന്നതായാണ് ആരോപണം. അങ്കണവാടി കെട്ടിടം തുറക്കാത്തതിനാല്‍ അങ്കണവാടി ടീച്ചര്‍ പൊതുമീറ്റിംഗില്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നു പുതിയ അങ്കണവാടി കെട്ടിടം തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രക്ഷോഭ പരിപാടി ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ട കെട്ടിടം ഉടന്‍ ഉദ്ഘാടനം നടത്തി നല്‍കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപി തീരുമാനം. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി. ബബുല്‍ദേവ്, പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ജെ. രമേശന്‍, മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് സമിതി അംഗവുമായ മധു കൂട്ടന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കണ്ണന്‍ ശ്രീരാഗം, മണ്ഡലം കമ്മിറ്റി അംഗമായ മധുസൂദനന്‍പിള്ള എന്നിവര്‍ ഇന്നലെ ശോച്യാവസ്ഥയിലുള്ള അങ്കണവാടി നേരിട്ട് സന്ദര്‍ശിച്ചു.

Tags: studentkollamAnganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.