Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മണിയെ ചിമ്പാൻസിയാക്കുന്ന കോൺഗ്രസ് മനസും ഹോസ്റ്റലിൽ ‘പുലയക്കുടിൽ’ സ്ഥാപിച്ച എസ്.എഫ്.ഐ മനസും ഒന്നാണ്

ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെ

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Jul 19, 2022, 01:47 pm IST
inArticle

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികൾക്ക് ‘വിപ്പ്’ ബാധകമല്ല. അതായത് രാഷ്‌ട്രീയ പാർട്ടികളുടെ ഇടപെടലുകളോ തിട്ടൂരങ്ങളോ ഭാരമാകാതെ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നു എന്ന് സാരം. രാഷ്‌ട്രപതി എന്നത് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ പദവി ആകണമെന്ന നമ്മുടെ ഭരണഘടനാ ശിൽപ്പികളുടെ ഉദാത്തമായ നിലപാടാണ് ഇതിന് കാരണം. ദൗർഭാഗ്യമെന്ന് പറയട്ടെ പലപ്പോഴും ഇത് അട്ടിമറിക്കപ്പെട്ടു. ഇഷ്ടക്കാരായ രാഷ്‌ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്‌ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്. ഇതിന് മാറ്റമുണ്ടായത് ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ‍ മാത്രമാണ്.

എ.പി.ജെ അബ്ദുൾ കലാം, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമ്മു മൂന്നു പേരേയും ബിജെപി പരിഗണിച്ചത് രാഷ്‌ട്രീയം നോക്കിയായിരുന്നില്ല. മുർമ്മു രാഷ്‌ട്രീയക്കാരിയാണെങ്കിലും വനവാസി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ എല്ലാവരുടേയും അംഗീകാരം നേടിയെടുക്കാൻ സാധിച്ചാണ് രാഷ്‌ട്രപതി ഭവനിലേക്ക് എത്തുന്നത്. എന്താണ് ഭാരതം എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമായാണ് ബിജെപി ഇതിനെ ഉപയോഗിച്ചത്. ലോകത്തിലെ ഒരു രാഷ്‌ട്രത്തിനും ഇതുവരെ സാധിക്കാത്ത ഉന്നതമായ ജനാധിപത്യ മൂല്യം നടപ്പാക്കാൻ ഇതുമൂലം നമ്മുക്കായി. അതുകൊണ്ടാണ് മിക്കപാർട്ടികളും മുർമ്മുവിനെ പിന്തുണയ്‌ക്കാൻ തയ്യാറായത്.

പക്ഷേ അപ്പോഴും മലയാളികളായ എം.പിമാരും എം.എൽ.എമാരും ‘വംശശുദ്ധി’ ഉയർത്തി പിടിച്ച് അടിമ വംശ ധർമ്മം പാലിച്ചു. അല്ലാതെ എന്ത് സ്വാതന്ത്ര്യം? എന്ത് ജനാധിപത്യം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ നയിക്കാൻ ഏറ്റവും അവശ വിഭാഗത്തിൽ നിന്നുള്ള ഒരാൾക്ക് അവസരം കൈവരുമ്പോൾ അതിനെ എതിർക്കാൻ അധമ മനസുള്ള രാഷ്‌ട്രീയക്കാർക്ക് മാത്രമേ സാധിക്കൂ. പിന്നാക്ക വിഭാഗക്കാരനായ കെ.ആർ നാരായണനെ രാഷ്‌ട്രപതിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ ബി.ജെ.പി പൂർണ്ണ പിന്തുണ നൽകുകയും 95% വോട്ടുകളോടെ നാരായണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുളള ആദ്യ രാഷ്‌ട്രപതി ആവുകയും ചെയ്തു. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ‘രാഷ്‌ട്രം ആദ്യം, പാർട്ടി പിന്നീട്, വ്യക്തി അവസാനം’ എന്നത് ബിജെപിക്ക് വെറും മുദ്രാവാക്യം മാത്രമല്ല. ജീവിത ദൗത്യമാണ്.

ദ്രൗപതി മുർമ്മുവിനെ പിന്തുണയ്‌ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ്. എം.എം മണിയെ ചിമ്പാൻസിയാക്കുന്ന കോൺഗ്രസ് മനസും, നാട്ടകം പോളിടെക്നിക് ഹോസ്റ്റലിൽ ‘പുലയക്കുടിൽ’ സ്ഥാപിച്ച എസ്.എഫ്.ഐ മനസും രണ്ടല്ല, ഒന്നാണ്. “ശ്രീദേവിയിൽ മനോരോഗിയെ ആരോപിക്കുമ്പോൾ യഥാർത്ഥ ചിത്തരോഗി സന്തോഷിക്കുകയാണ്.” എന്ന് മണിച്ചിത്രത്താഴിലെ ഡോ. സണ്ണി പറഞ്ഞത് പോലെ ബിജെപിയെ സവർണ്ണ പാർട്ടി എന്ന് അധിക്ഷേപിച്ച് ‘വംശശുദ്ധി രാഷ്‌ട്രീയം’ കളിക്കുന്ന ഇടത്-വലത് പാർട്ടികള്‍ നാടിന്റെ ശാപമാണ്. ഇത് തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെയാണ്.

Tags: സന്ദീപ് വാചസ്പതിcpmcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

പുതിയ വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.