Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സമ്പദ്ഘടന സുരക്ഷിതമെന്ന് ആര്‍ബിഐ; അമേരിക്ക ഡോളര്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക

ഇന്ത്യയുടെ സമ്പദ്ഘടന സുരക്ഷിതമാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബി ഐ). ഉക്രൈന്‍-റഷ്യ യുദ്ധവും ആഗോള മാന്ദ്യത്തിന്റെ ആശങ്കകളും ഇന്ത്യയെ ബാധിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 11:33 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ്ഘടന സുരക്ഷിതമാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബി ഐ). ഉക്രൈന്‍-റഷ്യ യുദ്ധവും ആഗോള മാന്ദ്യത്തിന്റെ ആശങ്കകളും ഇന്ത്യയെ ബാധിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.  

നല്ല മണ്‍സൂണും ഉല്‍പാദന-സേവന മേഖലകളിലെ ഉണര്‍വ്വും നാണ്യപ്പെരുപ്പ സമ്മര്‍ദ്ദം സ്ഥിരത കൈവരിച്ചതും മതിയായ ധാന്യശേഖരവും മൂലധന ഒഴുക്കുള്ള സമ്പദ്ഘടന സംവിധാനവും ഇന്ത്യയുടെ മികച്ച ഘടകങ്ങളായി റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.  

ആകെ ആശങ്ക അമേരിക്ക അടിക്കടി ഡോളര്‍ നിക്ഷേപത്തിനുള്ള പലിശ നിരക്ക് കൂട്ടുന്നു എന്നതാണ്. ഇതുമൂലം രൂപ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെയും മൂല്യം ഇടിയുന്നുണ്ട്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക തുടര്‍ച്ചയായി പലിശ നിരക്ക് കൂട്ടുന്നത് മൂലം ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നുണ്ട്. അമേരിക്കയില്‍ ഇക്കഴിഞ്ഞ ജൂണിലെ പണപ്പെരുപ്പം 41 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 9.1 ശതമാനത്തിലെത്തിയിരുന്നു. അടുത്തയാഴ്ച വീണ്ടും ഒരു ശമതാനം കൂടി പലിശനിരക്ക് ഉയര്‍ത്താനാണ് യുഎസിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് ആലോചിക്കുന്നത്. അങ്ങിനെയെങ്കില്‍ അത് ഇന്ത്യന്‍ രൂപയ്‌ക്ക് തിരിച്ചടിയാകും.  

അമേരിക്കയില്‍ പലിശനിരക്ക് ഉയരുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരിവിപണിയിലേയും കടപ്പത്രങ്ങളിലേയും നിക്ഷേപം ഡോളറിലേക്ക് മാറ്റുന്നതോടെയാണ് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഡോളറിന് 80 രൂപ നിരക്കില്‍ മൂല്യമിടിഞ്ഞെങ്കിലും വീണ്ടും രൂപ കരുത്താര്‍ജ്ജിച്ച് 79.79 രൂപയില്‍ എത്തിനില്‍ക്കുകയാണ്.2022 ജനവരിയ്‌ക്ക് ശേഷം ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും 2.24 ലക്ഷം കോടി രൂപയും കടപ്പത്രങ്ങളില്‍ നിന്നും 15,749 കോടി രൂപയുംമാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ (എഫ് ഐഐ) പിന്‍വലിച്ചിരിക്കുന്നത്.  

ഇതോടെ ഇന്ത്യയുടെ ഡോളറിലുള്ള കരുതല്‍ നിക്ഷേപം കുറയുകയാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാന്‍ റിസര്‍വ്വ് ബാങ്ക് ശക്തമായ ഇടപെടല്‍ നടത്തുമ്പോഴും ഡോളറിലുള്ള കരുതല്‍ ധനം കുറയുകയാണ്. ജൂലായ് എട്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം 806.2 കോടി ഡോളര്‍ കുറഞ്ഞ് 58,025.2 കോടി ഡോളറായി ചുരുങ്ങി. കഴിഞ്ഞ ഒന്നേക്കാല്‍ വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ നിലവാരമാണിത്. 2021 സെപ്തംബറില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോഡ് നിലയിലായിരുന്നു- 64,245.3 കോടി ഡോളര്‍.  

Tags: Indian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്രൂപആര്‍ ബി ഐ നയംMonsoonവിദേശനാണ്യ ശേഖരംഐഎസ്വിദേശ കറന്‍സിrbiയുഎസ് ഫെഡ് റിസര്‍വ്വ്റിസര്‍വ്വ് ബാങ്ക്സമ്പദ് വ്യവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

Kerala

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.