Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ച് 329 പേരുടെ ജീവനെടുത്ത കേസിലെ പ്രതി കാനഡയില്‍ വെടിയേറ്റ് മരിച്ചു;കൊല്ലപ്പെട്ടത് കുറ്റവിമുക്തനായ റിപുദാമന്‍ സിംഗ്

മൂന്ന് തവണ മാലികിന്റെ കഴുത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വെടിവെപ്പ് ഉണ്ടായത്. റിപുദാമന്‍ സിങ്ങിനെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പാണിതെന്നും പോലീസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 09:24 pm IST
inWorld

ഒട്ടാവ: എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ച് 329 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രിട്ടീഷ് കൊളംബിയയില്‍ വെടിയേറ്റ് മരിച്ചതായി കനേഡിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു. കോടതി വെറുതെ വിട്ട റിപുദാമന്‍ സിംഗ് മാലിക് വാന്‍കൂവറിന്റെ പ്രാന്തപ്രദേശത്തെ സറെയില്‍ കാറില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. മാലിക്കിന്റെ പശ്ചാത്തലം അറിയാമെന്നും കൊലയാളിയുടെ പ്രേരണ എന്താണെന്നു അന്വേഷിക്കുന്നുണ്ടെന്നും കനേഡിയന്‍ പോലീസ് പറഞ്ഞു.

1985ല്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 182 കനിഷ്‌ക വിമാനം അയര്‍ലന്‍ഡിനു സമീപം അറ്റ്‌ലാന്റിക്കിനു മീതെ പറക്കുമ്പോഴാണ് ബോംബ് പൊട്ടിയത്. ലഗേജ് ഏരിയയിലാണ് ബോംബുകള്‍ വച്ചിരുന്നത്. രണ്ടാമതൊരു വിമാനത്തില്‍ വച്ച ബോംബ് ടോക്യോ നരിത വിമാനത്താവളത്തില്‍ വച്ചാണ് പൊട്ടിയത്. അതില്‍ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു.  

അന്ന് കനേഡിയന്‍ നീതിന്യായ സംവിധാനത്തിനു കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ല. ബോംബുണ്ടാക്കിയ ഇന്ദര്‍ജിത് സിങ് റെയാത് എന്നയാളെ മാത്രം കുറ്റക്കാരനായി കോടതി കണ്ടു. അയാള്‍ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷയും നല്‍കി. 2016ല്‍ പ്രതി പുറത്തിറങ്ങി. മാലിക്കിനെയും ബാബര്‍ ഖല്‍സ തീവ്രവാദി അജൈബ് സിംഗ് ബദ്രിയെയും ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി വെറുതെ വിട്ടു.  

മൂന്ന് തവണ മാലികിന്റെ കഴുത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വെടിവെപ്പ് ഉണ്ടായത്. റിപുദാമന്‍ സിങ്ങിനെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പാണിതെന്നും പോലീസ് അറിയിച്ചു. മാലിക് കൊല്ലപ്പെട്ടതിന് സമീപം ഒരു കാര്‍ കത്തിക്കരിഞ്ഞ കിടപ്പുണ്ടായിരുന്നു. അത് കൊലയാളികള്‍ വന്ന കാറാണെന്നു പോലീസ് സംശയിക്കുന്നു.

Tags: എയര്‍ ഇന്ത്യCanadaറിപുദമന്‍ സിങ്ങ് മാലിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.