Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ്, സിന്ധു, സൈന രണ്ടാം റൗണ്ടില്‍; ശ്രീകാന്തിനെ വീഴ്‌ത്തി മിഥുന്‍

പ്രണോയ് തായ്‌ലന്‍ഡിന്റെ സിത്തികോം തമ്മാസിനെ തോല്‍പ്പിച്ചു (21-13, 21-16). അഞ്ചാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയാണ് അടുത്ത റൗണ്ടില്‍ എതിരാളി. ജൊനാഥന്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി. കശ്യപിനെ തോല്‍പ്പിച്ചു 21-14, 21-15. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ശ്രീകാന്തിനെ മിഥുന്‍ വീഴ്‌ത്തിയത് (21-17, 15-21, 21-18).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 09:51 pm IST
in Badminton

സിംഗപ്പൂര്‍സിറ്റി: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര ഫലം. പുരുഷന്മാരില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ട് ഉറപ്പിച്ചപ്പോള്‍, കെ. ശ്രീകാന്തിനും പി. കശ്യപിനും തോല്‍വി. യോഗ്യതാ മത്സരം കളിച്ചെത്തിയെ ഇന്ത്യന്‍ താരം മിഥുന്‍ മഞ്ജുനാഥാണ് ഏഴാം സീഡായ കശ്യപിനെ വീഴ്‌ത്തിയത്. വനിതകളില്‍ പി.വി. സിന്ധുവും സൈന നേവാളും ആദ്യ റൗണ്ട് പിന്നിട്ടു.  

പ്രണോയ് തായ്‌ലന്‍ഡിന്റെ സിത്തികോം തമ്മാസിനെ തോല്‍പ്പിച്ചു (21-13, 21-16). അഞ്ചാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയാണ് അടുത്ത റൗണ്ടില്‍ എതിരാളി. ജൊനാഥന്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി. കശ്യപിനെ തോല്‍പ്പിച്ചു 21-14, 21-15. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ശ്രീകാന്തിനെ മിഥുന്‍ വീഴ്‌ത്തിയത് (21-17, 15-21, 21-18). അയര്‍ലന്‍ഡിന്റെ ഹാത് ഗ്യുയെനാണ് മിഥുന്റെ അടുത്ത എതിരാളി. മറ്റൊരു ഇന്ത്യന്‍ താരം സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ തോറ്റു.  

മൂന്നാം സീഡ് സിന്ധു ബെല്‍ജിയത്തിന്റെ ലിയാനെ താനിനെ തോല്‍പ്പിച്ചു (21-15, 21-11). വിയറ്റ്‌നാമിന്റെ തുയ് ലിങ് ഗ്യുയെനാണ് സിന്ധുവിന്റെ രണ്ടാം റൗണ്ട് എതിരാളി. സൈന നേവാള്‍ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിനെ കീഴടക്കി (21-18, 21-14). അഞ്ചാം സീഡ് ചൈനയുടെ ഹി ബിങ് ജിയാവൊയാണ് അടുത്ത എതിരാളി. യോഗ്യതാ മത്സരം ജയിച്ചെത്തിയ ഇന്ത്യയുടെ അഷ്മിത ചാലിഹയും രണ്ടാം റൗണ്ടില്‍. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫനെ തോല്‍പ്പിച്ചു (21-16, 21-11). ചൈനയുടെ ഹാന്‍ യു രണ്ടാം റൗണ്ട് എതിരാളി.  

പുരുഷ ഡബിള്‍സില്‍ മലയാളി താരം എം.ആര്‍. അര്‍ജുന്‍-ധ്രുവ് കപാലിയ സഖ്യവും രണ്ടാം റൗണ്ടില്‍. ജര്‍മനിയുടെ ജോണ്‍സ് റാല്‍ഫി ജാന്‍സെന്‍-ജാന്‍ കോളിന്‍ വൊയെല്‍കര്‍ സഖ്യത്തെ തോല്‍പ്പിച്ചു (21-19, 21-19). ഇനി മലേഷ്യയുടെ ഗൊ സെ ഫെയ്-നുര്‍ ഇസുദ്ദീന്‍ സഖ്യം എതിരാളികള്‍. വനിത ഡബിള്‍സില്‍ പൂജ ദന്‍ഡു-ആരതി സാറ സുനില്‍ സഖ്യത്തിന് വാക്കോവര്‍ ലഭിച്ചു. മിക്‌സഡ് ഡബിള്‍സില്‍ എച്ച്.വി. നിതിന്‍-പൂര്‍ണിമ എസ്. റാം സഖ്യവും രണ്ടാം റൗണ്ടിലെത്തി.

Tags: ഇന്ത്യന്‍ ബാഡ്മിന്റണ്‍സെയ്‌ന നെഹ് വാള്‍പി.വി. സിന്ധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചൊവ്വാഴ്ച ആരംഭിക്കും; പിവി സിന്ധു, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് കളത്തിലിറങ്ങും

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.