Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയില്‍ ജലനിരപ്പ് 53 ശതമാനത്തിലേക്ക,് 11 ദിവസത്തിനിടെ കൂടിയത് 18 അടി

ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2358.38 അടിയാണ് ജലനിരപ്പ്. മൊത്തം ശേഷിയുടെ 52.94%. 11 ദിവസത്തെ കണക്ക് മാത്രം പരിശോധിക്കുമ്പോള്‍ കൂടിയത് 18 അടിയോളം വെള്ളമാണ്. 2340.74 അടിയായിരുന്നു ജൂലൈ ഒന്നിലെ ജലനിരപ്പ്. രണ്ടാഴ്ച മുമ്പ് ജൂണ്‍ അവസാനം വരെ ഇടുക്കിയിലെ ജലനിരപ്പ് മുന്‍വര്‍ഷത്തേക്കാള്‍ 8 അടിയിലധികം കുറവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:10 am IST
inIdukki

തൊടുപുഴ: ശക്തമായ മഴയില്‍ കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഇടുക്കി സംഭരണി.

ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2358.38 അടിയാണ് ജലനിരപ്പ്. മൊത്തം ശേഷിയുടെ 52.94%. 11 ദിവസത്തെ കണക്ക് മാത്രം പരിശോധിക്കുമ്പോള്‍ കൂടിയത് 18 അടിയോളം വെള്ളമാണ്. 2340.74 അടിയായിരുന്നു ജൂലൈ ഒന്നിലെ ജലനിരപ്പ്. രണ്ടാഴ്ച മുമ്പ് ജൂണ്‍ അവസാനം വരെ ഇടുക്കിയിലെ ജലനിരപ്പ് മുന്‍വര്‍ഷത്തേക്കാള്‍ 8 അടിയിലധികം കുറവായിരുന്നു. ജലശേഖരം കുറഞ്ഞ് നില്‍ക്കുന്നത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന തരത്തില്‍ വാര്‍ത്തകര്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ജലനിരപ്പ് മറികടക്കുകയും ചെയ്തു. 2355.48 അടിയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം സംഭരണിയിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവ്.

ഇപ്പോഴത്തെ റൂള്‍ലെവല്‍ അനുസരിച്ച് ജലനിരപ്പ് 9 അടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2367.33 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2373.33 അടിയില്‍ ഓറഞ്ച് അലര്‍ട്ടും 2374.33ല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. തുടര്‍ന്ന് ഒരടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കാനുള്ള നടപടി സ്വീകരിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇടവിട്ട ദിവസങ്ങളില്‍ ശക്തമായ മഴയാണ് തുടരുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1.98 മില്ലി മീറ്റര്‍ മഴയാണ് കിട്ടിയത്. 46.891 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴികിയെത്തി. 370.702 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളം ഈ മാസം മാത്രമെത്തി. ജൂണിലിത് 174.663 മില്യണ്‍ യൂണിറ്റിനുള്ളത് മാത്രമായിരുന്നു. അതേ സമയം പരമാവധി ജലം സംഭരിക്കാനായി ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കുറച്ച് നിര്‍ത്തിയിരിക്കുകയാണ്. പദ്ധതി പ്രദേശത്ത് ശരാശരി മഴ തുടര്‍ന്നാല്‍ പോലും ഈ മാസം അവസാനത്തോടെ ഇടുക്കി തുറക്കേണ്ട സ്ഥിതിയിലേക്ക് എത്തിയേക്കും. 75% മുകളിലെത്തിയെങ്കില്‍ മാത്രമാണ് ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കാനാകുക.  

അതേ സമയം വരും ദിവസങ്ങളിലും മഴ തുടരുമെങ്കിലും മഴക്ക് ഒരാഴ്ച വരെയുള്ള ഇടവേള കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ആഗസ്റ്റില്‍ മഴ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. താരതമ്യേന ചെറിയ അണക്കെട്ടുകളായ പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്ന് നിലവില്‍ ജലമൊഴുക്കുന്നുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 129.05 അടിയാണ്. പെരിയാറില്‍ 4.4 സെ.മീറ്ററും തേക്കടിയില്‍ 1.3 സെ.മീ മഴയും ലഭിച്ചു. സെക്കന്‍ഡില്‍ 3266.23 ഘനഅടി ജലം ഡാമിലേക്കെത്തുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരശേഷി. 1641.81 ഘനഅടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

Tags: wateridukkiഇടുക്കി ജല സംഭരണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.