Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലന്‍സ് പിടിയില്‍

പരാതിക്കാരന്റെ പാട്ടഭൂമിയിലെ പടുതാകുളത്തിന് സബ്‌സിഡി ലഭിക്കുവാനായി കൊക്കയാര്‍ കൃഷിഭവനില്‍ സമര്‍പ്പിക്കാനുള്ള ശിപാര്‍ശ കത്തിനു ദാനിയേല്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 09:59 am IST
in Kottayam

കൊക്കയാര്‍: പടുതാക്കുളം സബ്‌സിഡിക്കായി ഗ്രാമ പഞ്ചായത്തംഗം നല്കിയ കത്തിന് കൈക്കൂലി വാങ്ങിയ കൊട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലന്‍സ് പിടിയില്‍.കൊക്കയാര്‍ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കൂടിയായ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എല്‍. ദാനിയേല്‍ ആണ് പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായത്.  

ദാനിയേലിനെ പഞ്ചായത്ത് ഓഫീസില്‍ നിന്നുമാണ് കൈക്കൂലി വാങ്ങിയ പണവുമായി വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്വകാര്യവ്യക്തി നല്കിയ പരാതിയിലായിരുന്നു വിജിലന്‍സിന്റെ നടപടി. പരാതിക്കാരന്റെ പാട്ടഭൂമിയിലെ പടുതാകുളത്തിന് സബ്‌സിഡി ലഭിക്കുവാനായി കൊക്കയാര്‍ കൃഷിഭവനില്‍ സമര്‍പ്പിക്കാനുള്ള ശിപാര്‍ശ കത്തിനു ദാനിയേല്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്കിയ അടയാളപ്പെടുത്തിയ നോട്ടുകള്‍ പഞ്ചായത്ത് ഓഫീസിലെത്തി ദാനിയേലിന് പരാതിക്കാരന്‍ കൈമാറി. ഇതിനു പിന്നാലെ ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ വിജിലന്‍സ് സംഘം ദാനിയേലിനെ പിടികൂടുകയും കൈക്കൂലിയായി നല്കിയ പണം പോക്കറ്റില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. കൂടുതല്‍ ആളുകളോട് കൈകക്കൂലി വാങ്ങിയ സംഭവമുണ്ടായിട്ടുണ്ടോ എന്നതടക്കം വിജിലന്‍സ് പരിശോധിക്കും. പിടിയിലായ ദാനിയേലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിജിലന്‍സ് സംഘം ഇയാളുടെ വീട്ടിലും പരിശോധന നടത്തി. സിപിഐയുടെ പഞ്ചായത്തംഗമാണ് കെ.എല്‍ ദാനിയേല്‍. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ടിപ്‌സണ്‍ തോമസ്, ജയകുമാര്‍, മഹേഷ് പിള്ള, ഫിറോസ്, എസ്.ഐ മാരായ സന്തോഷ്‌കുമാര്‍, സുരേഷ്‌കുമാര്‍, എഎസ്.ഐ മാരായ സ്റ്റാന്‍ലി തോമസ്, സഞ്ജയ് കെ.ജി, ബിജു വര്‍ഗീസ്, ബേസില്‍ പി. ഐസക്ക്, ബിനോയി തോമസ് എന്നിവരടങ്ങിയ സംഘമാണ് ദാനിയേലിനെ പിടികൂടിയത്.

Tags: അധ്യക്ഷന്‍vigikottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.