Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസിനെതിരായ സതീശന്റെ നുണപ്രചാരണം സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം രക്ഷിക്കാന്‍

മല്ലപ്പള്ളിയില്‍ സജി നടത്തിയ പ്രസംഗം കടുത്ത നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്നിരിക്കെ അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാന്‍പോലും സതീശന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിന് പകരം ആര്‍എസ്എസ് പറഞ്ഞത് പറയുക മാത്രമാണ് സജി ചെയ്തതെന്ന് ആരോപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 10:03 am IST
in Kerala

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍എസ്എസ്സിനെതിരെ നുണപ്രചാരണം നടത്തുന്നത് മുന്‍മന്ത്രി സജി ചെറിയാനെ വിവാദക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍. ഭരണഘടനയ്‌ക്കെതിരെ ഏറ്റവും മോശമായ ഭാഷയില്‍ സംസാരിച്ച സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം തുലാസിലായാ സാഹചര്യത്തിലാണ് സതീശന്‍ വിവാദത്തിലേക്ക് ആര്‍എസ്എസ്സിന്റെ പേര് വലിച്ചിഴച്ചത്. പ്രശ്‌നത്തില്‍ തുടക്കം മുതല്‍ സതീശന്‍, സജി ചെറിയാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്.  

മല്ലപ്പള്ളിയില്‍ സജി നടത്തിയ പ്രസംഗം കടുത്ത നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്നിരിക്കെ അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാന്‍പോലും സതീശന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിന് പകരം ആര്‍എസ്എസ് പറഞ്ഞത് പറയുക മാത്രമാണ് സജി ചെയ്തതെന്ന് ആരോപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്.

പറയുന്നതത്രയും പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടും അതില്‍ പിടിച്ചുതൂങ്ങി വിഷയം സജിയിലേക്കെത്താതിരിക്കാന്‍ സതീശന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായാണ് വിലയിരുത്തല്‍. അടുത്തിടെ കേരളത്തില്‍ നടന്ന മതതീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പരാമര്‍ശങ്ങളിലുമെല്ലാം പ്രതിപക്ഷ നേതാവിന്റെ സമീപനം സംശയാസ്പദമാണ്. നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശത്തിനെതിരെ മതഭീകരസംഘടനകളുടെ അതേ ശബ്ദത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നാര്‍ക്കോട്ടിക്, ലൗ ജിഹാദ് പ്രശ്‌നങ്ങളെ വെള്ളപൂശാനുള്ള വ്യഗ്രതയാണ് സതീശന്‍ കാട്ടിയതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

സ്വര്‍ണക്കടത്ത് മുതല്‍ സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം വരെ എല്ലാത്തിലും സര്‍ക്കാരിനെ സഹായിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് ഇതിനകം വ്യക്തമായതാണ്. പിണറായി വിജയനും സര്‍ക്കാരിനുമെതിരെ ഈ കാലയളവുകളില്‍ കാര്യമായ സമരങ്ങളൊന്നും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഇല്ലാത്തതിന്റെ കാരണവും സതീശന്റെ നിലപാടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആര്‍എസ്എസ്, ബിജെപി ഫോബിയ സൃഷ്ടിച്ച് തനിക്ക് പ്രിയമുള്ളവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സതീശന്‍ ഇല്ലാക്കഥകള്‍ പറയുന്നതെന്നാണ് ആക്ഷേപം. ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എ ആയ സജി ചെറിയാന്‍ ഇനി ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് നിയമപണ്ഡിതരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. എന്നാല്‍ വിഷയം ആ വഴിക്ക് എത്തിക്കാതിരിക്കാനുള്ള പരിശ്രമമാണ് വി.ഡി. സതീശന്‍ വഴി സിപിഎം ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.