Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘കോഴയായി വന്‍ തുക’ മൂന്നാം ഭാഷ പഠിപ്പിക്കാനെന്ന പേരില്‍ അനധികൃത അധ്യാപക നിയമനം

തേവലക്കര മാനേജ്മെന്റ് ഹൈസ്‌കൂളില്‍ അറബിക് അധ്യാപക തസ്തിക വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കഴിഞ്ഞ ദിവസം അന്വേഷണം നടത്തി യതിനെ തുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്‌കൂളില്‍ അറബിക് പഠിക്കുന്ന കുട്ടികളുടെ വ്യാജ രേഖകള്‍ തയ്യാറാക്കി അറബിക് അധ്യാപികയെ നിയമിക്കുകയും ഇതിനു ശേഷം യുപി വിഭാഗത്തില്‍ മലയാളം പഠിപ്പിക്കാന്‍ നിയോഗിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 02:33 pm IST
inKollam

ശാസ്താംകോട്ട: മാനേജ്മെന്റ് സ്‌കൂകൂളുകളില്‍ മൂന്നാം ഭാഷ പഠിപ്പിക്കാനെന്ന പേരില്‍ വന്‍ തുക കോഴ  വാങ്ങി അധ്യാപക നിയമനം നടത്തി മറ്റ് വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതായി പരാതി. അറബിക്, സംസ്‌കൃതം വിഷയങ്ങളില്‍ നിയമനം നടത്തിയ ശേഷം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതായുള്ള പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.

തേവലക്കര മാനേജ്മെന്റ് ഹൈസ്‌കൂളില്‍ അറബിക് അധ്യാപക തസ്തിക വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കഴിഞ്ഞ ദിവസം അന്വേഷണം നടത്തി യതിനെ തുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്‌കൂളില്‍ അറബിക് പഠിക്കുന്ന കുട്ടികളുടെ വ്യാജ രേഖകള്‍ തയ്യാറാക്കി അറബിക് അധ്യാപികയെ നിയമിക്കുകയും ഇതിനു ശേഷം യുപി വിഭാഗത്തില്‍ മലയാളം പഠിപ്പിക്കാന്‍ നിയോഗിച്ചു. ഇതിനെതിരെ ഒരു രക്ഷിതാവ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു. കുട്ടികളെ അറബിക് പഠിപ്പിക്കുന്നതായി പറയുന്നുവെങ്കിലും പഠനം നടക്കുന്നില്ല.

ഡിഇഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ അറബിക് അധ്യയനമില്ലെന്നും രജിസ്റ്ററില്‍പേരുള്ള ഒരു കുട്ടിയും അറബിക് പഠിക്കുന്നില്ലെന്നും കണ്ടെത്തി. പകരം മലയാളപാഠാവലിയാണ് പഠിക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്ന് ഡിഇഒ  അറിയിച്ചു.

25 കുട്ടികള്‍ എങ്കിലും ഉണ്ടങ്കില്‍ മാത്രമേ അറബ്, സംസ്‌കൃതം തുടങ്ങിയ മൂന്നാം ഭാഷകകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കൂ. സ്‌കൂളിലെ കുട്ടികളുടെ എണ്ണം അടക്കമുള്ള വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ‘സമ്പൂര്‍ണ’ എന്ന ആപ്പില്‍ ഡൗണ്‍ ചെയ്യണം എന്നാണ് ചട്ടം. ഇവിടെ കൃത്രിമം കാട്ടിയാണ് പല സ്‌കൂളുകളും അധ്യാപകരെ അനധികൃതമായി നിയമിക്കുന്നത്. അന്‍പത് ലക്ഷം രൂപ വരെയാണ് മാനേജ്മെന്റ് സ്‌കൂളുകള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പകിടി വാങ്ങി നിയമനം നല്‍കുന്നത്.

Tags: പേര്teacherഅനധികൃത നിയമനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.