Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; വ്യത്യസ്ഥരാകാനുള്ളചിന്ത സംസ്‌കാരത്തിന് ആപത്തെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍

എന്റെ രാജ്യം അഭിമാനമാണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഏത് രാജ്യത്തേക്ക് പോയി പഠിച്ചാലും സ്വന്തം രാജ്യത്തിലേക്ക് മടങ്ങി വരണം. നമ്മുടെ രാജ്യമാണ് മഹത്തരമെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും കുട്ടികളെ പഠിക്കണം. ഒപ്പം അയല്‍ക്കാരനെ സ്നേഹിക്കാനും എല്ലാം ഒന്നാണെന്നും പഠിപ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 12:34 pm IST
inParivar
ബാലഗോകുലം 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി പഠനശിബിരത്തിന് തുടക്കം കുറിക്കുന്നു.ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു എന്നിവ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ഹരികുമാര്‍ എന്നിവര്‍ സമീപം

ബാലഗോകുലം 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി പഠനശിബിരത്തിന് തുടക്കം കുറിക്കുന്നു.ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു എന്നിവ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ഹരികുമാര്‍ എന്നിവര്‍ സമീപം

വര്‍ക്കല: വ്യത്യസ്ഥരാകുനുള്ള ചിന്ത സംസ്‌കാരത്തില്‍ നിന്നും അകറ്റുമെന്ന് സാഹിത്യകാരന്‍ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍. വ്യത്യസ്തരായി നില്‍കാനുള്ള പ്രവണത പലരും കാണിക്കുന്നു. ഇത് നമ്മുടെ മഹത്തായ സംസ്‌കാരത്തിന് എതിരും ആപത്തുമാണ്. ബാലഗോകുലം 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാന്‍ മാത്രം ശരി, മറ്റുള്ളവരും മറ്റുള്ളതിലുമൊക്കെ തെറ്റ് എന്ന് ഒരു ഭാരതീയനും ചിന്തിക്കാനാകില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ ഭാരതീയനുമല്ല. ആദിശങ്കരന്‍ പഠിപ്പിച്ചത് രണ്ടല്ല, എല്ലാം ഒന്ന് എന്നാണ്. രണ്ടു മാനവികത ചേരുമ്പോള്‍  വലിയ മാനവികതയാ  ണ് ഉണ്ടാകേണ്ടത്. അല്ലാതെ ഒരാളെ നിര്‍ബന്ധിച്ച്  മതത്തില്‍ ചേര്‍ക്കലല്ല. പേരിലല്ല മറിച്ച് മനസില്‍ കുടികൊളുന്ന ആത്മീയതയാണ് പ്രധാനം.  

എന്റെ രാജ്യം അഭിമാനമാണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഏത് രാജ്യത്തേക്ക് പോയി പഠിച്ചാലും  സ്വന്തം രാജ്യത്തിലേക്ക് മടങ്ങി വരണം. നമ്മുടെ രാജ്യമാണ് മഹത്തരമെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും കുട്ടികളെ പഠിക്കണം. ഒപ്പം അയല്‍ക്കാരനെ സ്നേഹിക്കാനും എല്ലാം ഒന്നാണെന്നും പഠിപ്പിക്കണം. സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നത് പുരുഷന്‍മാരെ വശീകരിക്കാനെന്ന് എഴുതിയ വരെ പൊക്കിക്കൊണ്ട് നടക്കുന്ന കാലമാണ്. മാനവികത കെട്ടിപടുക്കാനും ഭീകരത അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണം വേണം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും മനോഹരമായ കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷനായി. ‘വര്‍ത്തമാന സമൂഹം പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു പ്രഭാഷണം നടത്തി. ഭാരത്തിന്റെ സംവാദ സംസ്‌കാരത്തിന് മേല്‍ താലിബാനിസം പിടിമുറുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംവാദങ്ങള്‍ വേണ്ട, വിവാദങ്ങള്‍ മതിയെന്ന് തീരുമാനിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനത്തില്‍ ജേര്‍ണലിസം എന്നതിന് പകരം ജീര്‍ണലിസം ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ഹരികുമാര്‍, സംസ്ഥാന സഹ ഭഗിനി പ്രമുഖ പി.കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സാആബേക്കും അമര്‍നാഥില്‍ മേഘവിസ്ഫോടനത്തില്‍ ജീവഹാനി വന്ന തീര്‍ത്ഥാടകര്‍ക്കും സമ്മേളനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.  

പ്രതിനിധി സഭയ്‌ക്കും ഇന്ന് തുടക്കം കുറിച്ചു. ജില്ലാസെക്രട്ടറിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വായിച്ചു. സംസ്ഥാന സംഘടനാസെക്രട്ടറി രഞ്ജുകുമാര്‍, പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: varkalaബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.