Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുനര്‍വിവാഹം ആലോചിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ്്, ചെന്നൈയില്‍ സ്ത്രീ പിടിയില്‍, പല സ്ഥലങ്ങളിലായി നാല് വിവാഹങ്ങള്‍ കഴിച്ചു

ആദ്യം തിരുപ്പതിയില്‍ നിന്നും, പിന്നീട് സേലം, ജോലാര്‍പേട്ട, അവസാനം ആവഡി എന്നിവിടങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചത്.അവസാനം വിവാഹം കഴിച്ചത് ആവഡി സ്വദേശിയും സ്വകാര്യ കമ്പനി ഉടമയുമായ ഗണേഷിനെ ആയിരുന്നു. തിരുപ്പതിയ്‌ക്ക് സമീപം പുത്തൂര്‍ സ്വദേശിയായ ശരണ്യ എന്നാണ ഇവരെ ബ്രോക്കര്‍ പരിചയപ്പെടുത്തിയത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 11:16 am IST
inIndia

ചെന്നൈ: ബ്രോക്കര്‍മാര്‍ വഴി വിവാഹം ആലോചിച്ച്, പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്‍മാരെ വിവാഹം കഴിച്ച് പണവും, സ്വര്‍ണ്ണവും തട്ടുന്ന സ്ത്രീ അറസ്റ്റില്‍.ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ സുകന്യയാണ്(54) പിടിയിലായത്.സുകന്യ വിവാഹിതയും, വിവാഹിതരായ രണ്ട പെണ്‍മക്കളുടെ അമ്മയുമാണ്.ഇതിനോടകം പല സ്ഥലങ്ങളിലായി നാലോളം വിവാഹങ്ങള്‍ കഴിച്ചു. പെണ്ണുകാണാന്‍ വരുന്ന സമയത്ത് ബ്യൂട്ടിപാര്‍ലരില്‍ പോയി ഒരുങ്ങിയാണ് വരുന്നത്.അതുകൊണ്ട ആകര്‍ക്കും പ്രായത്തെപ്പറ്റിയോ ഒന്നും സംശയം ഉണ്ടായില്ല.ഒരുക്കത്തിലൂടെ ഇവര്‍ പുരുഷന്‍മാരെയും, വീട്ടുകാരെയും ആകര്‍ഷിച്ചു.

ആദ്യം തിരുപ്പതിയില്‍ നിന്നും, പിന്നീട് സേലം, ജോലാര്‍പേട്ട, അവസാനം ആവഡി എന്നിവിടങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചത്.അവസാനം വിവാഹം കഴിച്ചത് ആവഡി സ്വദേശിയും സ്വകാര്യ കമ്പനി ഉടമയുമായ ഗണേഷിനെ ആയിരുന്നു. തിരുപ്പതിയ്‌ക്ക് സമീപം പുത്തൂര്‍ സ്വദേശിയായ ശരണ്യ എന്നാണ ഇവരെ ബ്രോക്കര്‍ പരിചയപ്പെടുത്തിയത് .കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹം ആര്‍ഭാടമായി നടന്നു.ആറ് വര്‍ഷത്തോളമായി ഗണേഷിന് വിവാഹം ആലോചിക്കുകയായിരുന്ന അമ്മ ഇന്ദ്രാണി പുതിയ മരുമകളെ കിട്ടിയ സന്തോഷത്തില്‍ സുകന്യയ്‌ക്ക് 25 പവന്‍ സ്വര്‍ണ്ണാഭരണവും നല്‍കി.

തുടര്‍ന്ന് സുകന്യ തനിസ്വഭാവം പുറത്തെടുക്കുകയും, വീടിന്റെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലാക്കുകയും ചെയ്തു.ഇതോടെ അവര്‍ തമ്മില്‍ തെറ്റി.ഗണേഷിനോട് സ്വത്ത് ആവശ്യപ്പെട്ടതോടെ ഇന്ദ്രാണിയുമായും വഴക്ക് ഉണ്ടായി.എന്നാല്‍ സ്വത്ത് എഴുതി നല്‍കാന്‍ ഗണേഷ് തയ്യാറായെങ്കിലും, ആധാര്‍കാര്‍ഡ് നല്‍കാതെ അദ്ദേഹത്തെ പറ്റിച്ചു. സംശയം തോന്നിയ ഇന്ദ്രാണി സുകന്യയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു,പോലീസില്‍ പരാതിയും നല്‍കി.

പോലീസ് അന്വേഷണത്തില്‍ സുകന്യ വിവാഹതട്ടിപ്പുകാരിയാണെന്നും, മുന്‍പ് മൂന്ന് വിവാഹങ്ങള്‍ കഴിച്ചിരുന്നെന്നും കണ്ടെത്തി.തിരുപ്പതി പുത്തൂര്‍ സ്വദേശിനിയാണെന്നും, ഭര്‍ത്താവും, രണ്ട് പെണ്‍മക്കളും ഉണ്ടെന്നും, യഥാര്‍ഥ പേര് സുകന്യ എന്ന് ആണെന്നും പോലീസ് പറഞ്ഞു.11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലം സ്വദേശിയെ വിവാഹം കഴിക്കുകയും, ഇയാളുടെ പണവും, സ്വര്‍ണ്ണവുമായി കടന്നുകളയുകയും ചെയ്തു.പിന്നീട് ജോലാര്‍പേട്ട സ്വദേശിയായ കാന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി, കോവിഡ് സമയത്ത് അമ്മയെ കാണാനെന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങി.ചെന്നൈയിലെത്തി ഗണേഷിനെ വിവാഹം കഴിച്ചു.പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്‍മാരെ നോട്ടമിട്ട്  ബ്രോക്കര്‍ വഴി വിവാഹം ആലോചിച്ച് തട്ടിപ്പുനടത്തികയാണ് പതിവ്.

Tags: ചെന്നൈവിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.