Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്‌ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

തോക്കുവാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി നന്ദകിഷോറും സുഹൃത്ത് വിനയനും ചേര്‍ന്ന് ഒരു ലക്ഷം രൂപ വാങ്ങിയെങ്കിലും വാക്കുപാലിച്ചില്ലെന്ന കാരണത്തിലാണ് പത്തോളം പേരടങ്ങുന്ന സംഘം നന്ദകിഷോറിനെ മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 2, 2022, 11:09 am IST
in Palakkad

 പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തിന്റെ ചൂടാറും മുമ്പുതന്നെയാണ് ഇവിടെ മറ്റൊരു യുവാവിനെയും മര്‍ദ്ദിച്ചു കൊന്നത്. മോഷണം നടത്തി എന്നാരോപിച്ചായിരുന്നു മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നതെങ്കില്‍ തോക്കു വ്യാപാരത്തിന്റെ പേരിലാണ് നന്ദകിഷോര്‍ എന്ന യുവാവിനെ കുറുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ടുള്ളത്.

തോക്കുവാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി നന്ദകിഷോറും സുഹൃത്ത് വിനയനും ചേര്‍ന്ന് ഒരു ലക്ഷം രൂപ വാങ്ങിയെങ്കിലും വാക്കുപാലിച്ചില്ലെന്ന കാരണത്തിലാണ് പത്തോളം പേരടങ്ങുന്ന സംഘം നന്ദകിഷോറിനെ മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരണമടഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി മര്‍ദ്ദനമേറ്റ വിനയനെ ആദ്യം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയിലും പ്രവേശിപ്പിച്ചു.

കഞ്ചാവ് – മയക്കുമരുന്ന് മാഫിയ അട്ടപ്പാടിയില്‍ പിടിമുറുക്കുന്നുവെന്ന് ഏറെക്കാലമായി ആരോപണങ്ങളുണ്ട്. നന്ദകിഷോറിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ ആറു പ്രതികളില്‍ അഞ്ചു പേരും 25 വയസില്‍ താഴെ മാത്രം പ്രായമുളളവരാണ്. ഒരാള്‍ക്ക് 33 വയസും. ഇവര്‍ തോക്ക് വാങ്ങാന്‍ തീരുമാനിച്ചതിനുപിന്നിലെ ഉദ്ദേശം വ്യക്തമല്ല. മദ്യത്തിനു നിയന്ത്രണമുള്ള പ്രദേശമാണ് അട്ടപ്പാടി. എന്നാല്‍ ഇവിടെ മദ്യവും കഞ്ചാവുമൊക്കെ യഥേഷ്ടം ലഭ്യമാണെന്നത് പരസ്യവുമാണ്. 

നേരത്തെ മലനിരകളില്‍ കഞ്ചാവു കൃഷി തകൃതിയായി നടന്നിരുന്ന പ്രദേശം കൂടിയാണ് അട്ടപ്പാടി. മാവോയിസ്റ്റ് സാന്നിധ്യവും ഇവിടെ ഇടയ്‌ക്കിടെ ഉണ്ടാവാറുണ്ട്. ചന്ദന മോഷണ സംഭവങ്ങളും കുറവല്ല. കഴിഞ്ഞ ദിവസം പോലും 36 കിലോ ചന്ദനക്കാതലുമായി ഷോളയൂര്‍ കരിപ്പതിയില്‍ നിന്ന് ആറുപേരെ പിടികൂടിയിരുന്നു.

Tags: പാലക്കാട്criminalഅട്ടപ്പാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

Kerala

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

Kerala

കണ്ണൂരില്‍ പൊതുസ്ഥലത്ത് പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

പിണറായി സര്‍ക്കാരിന്‍റെ ഉയര്‍ന്ന ശമ്പളനിരക്ക് കാരണം ജയിലില്‍ നിന്നും കൈനിറയെ കാശുമായി വരുന്ന ജയില്‍പ്പുള്ളി (ഇടത്ത്)
Kerala

“പുതിയ ശമ്പള നിരക്ക് വന്ന ശേഷം ജയിലില്‍ നിന്ന് പരോളിന് വീട്ടില്‍ വരുന്ന ചങ്ക്….”- പിണറായിയെ പരിഹസിച്ച് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.