Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

മലേഷ്യ ഓപ്പണ്‍ സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

ലോക ഒന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ ഫിട്ടിയാപോണ്‍ ചായ്‌വാനിനെ പരാജപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ചായ്‌വനെതിരെ പിന്നില്‍ നിന്ന് പൊരുതി കയറിയാണ് സിന്ധുവിന്റെ ജയം. ആദ്യ ഗെയ്‌മില്‍ സിന്ധു 19-21 ന് പിന്നില്‍ പോയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 10:26 pm IST
in Badminton

ക്വലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ  പി.വി. സിന്ധുവും, പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍.  

ലോക ഒന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ ഫിട്ടിയാപോണ്‍ ചായ്‌വാനിനെ പരാജപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ചായ്‌വനെതിരെ പിന്നില്‍ നിന്ന് പൊരുതി കയറിയാണ് സിന്ധുവിന്റെ ജയം. ആദ്യ ഗെയ്‌മില്‍ സിന്ധു 19-21 ന് പിന്നില്‍ പോയിരുന്നു. എന്നാല്‍ അടുത്ത രണ്ട് ഗെയ്‌മിലും തിരിച്ചുപിടിച്ച സിന്ധു മത്സരം സ്വന്തമാക്കി. സ്‌കോര്‍: 19-21, 21-9, 21-14. രണ്ടാം നമ്പര്‍ താരമയാ ചൈനയുടെ തായ് സു യിങ്ങിനെയാണ് ക്വാര്‍ട്ടറില്‍ സിന്ധു നേരിടുക.  

എച്ച്.എസ് പ്രണോയ് തായ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. 21-15, 21-7 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയ്‌മുകള്‍ക്കായിരുന്നു പ്രണോയ് തോല്‍പ്പിച്ചത്. ഇന്തോനേഷ്യയുടെ ജോണത്തന്‍ ക്രിസ്റ്റിയെയാണ് മലയാളി താരം നേരിടുക.  

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രങ്കറെഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിച്ചു. ഇന്തോഷ്യയുടെ ഗോ സെ ഫൈ-നുര്‍ ഇസ്സുദിന്‍ സഖ്യം മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ സഖ്യം മുന്നേറിയത്.  

അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന പി. കശ്യപ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. തായ്‌ലന്‍ഡ് താരം കുന്‍ലാവുട്ട് വിട്ടിദ്‌സരണിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്‌കോര്‍: 21-19, 21-10.

Tags: പി.വി. സിന്ധുഎച്ച്എസ് പ്രണോയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

Badminton

എച്ച് എസ് പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍; തോല്‍പ്പിച്ചത് പ്രിയാന്‍ഷു രജാവതിനെ

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.