Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വാങ്ങി; ഹോംകോയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം; വെളിപ്പെടുത്തി ജീവനക്കാര്‍

മാര്‍ച്ചില്‍ സ്റ്റോക്ക് എടുപ്പിന് ശേഷം ഓയില്‍ ഉത്പാദനം ആരംഭിച്ചെങ്കിലും ഓയില്‍ പെട്ടെന്ന് മോശമാകുന്നത് ജീവനക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഉത്പാദനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. പര്‍ച്ചേസ് നടപടികളുടെ പേര് പറഞ്ഞ് ആദ്യകാലഘട്ടം മുതല്‍ ഫാര്‍മസിയില്‍ വെളിച്ചെണ്ണ നല്‍കിയിരുന്ന ആലപ്പുഴയിലെ സ്ഥാപനത്തെ ഒഴിവാക്കി ആലുവയിലെ മറ്റൊരു സ്ഥാപനത്തില്‍ നിന്നും വെളിച്ചെണ്ണ വാങ്ങി തയ്യാറാക്കിയ ഓയിലാണ് കേടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 12:56 pm IST
in Kerala

ആലപ്പുഴ: പൊതുമേഖലയിലെ ഏക ഹോമിയോ ഔഷധനിര്‍മാണ സ്ഥാപനമായ ഹോംകോയില്‍ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ചതിനാല്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി ആരോപണം. ഏതാണ്ട് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്.

മാര്‍ച്ചില്‍ സ്റ്റോക്ക് എടുപ്പിന് ശേഷം ഓയില്‍ ഉത്പാദനം ആരംഭിച്ചെങ്കിലും ഓയില്‍ പെട്ടെന്ന് മോശമാകുന്നത് ജീവനക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഉത്പാദനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. പര്‍ച്ചേസ് നടപടികളുടെ പേര് പറഞ്ഞ് ആദ്യകാലഘട്ടം മുതല്‍ ഫാര്‍മസിയില്‍ വെളിച്ചെണ്ണ നല്‍കിയിരുന്ന ആലപ്പുഴയിലെ  സ്ഥാപനത്തെ ഒഴിവാക്കി ആലുവയിലെ മറ്റൊരു സ്ഥാപനത്തില്‍ നിന്നും വെളിച്ചെണ്ണ വാങ്ങി തയ്യാറാക്കിയ ഓയിലാണ് കേടായത്.

ഈ വെളിച്ചെണ്ണ ഉപയോഗിച്ച് ഗുണനിലവാരമുള്ള ഓയിലുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടും വന്നിരുന്നതായി സൂചനയുണ്ട്. ഉത്പാദനം പൂര്‍ത്തിയാക്കിയ ഓയിലുകള്‍ കുറച്ച് വിതരണം ചെയ്തതായും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവ ഫാര്‍മസിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. ഉപയോഗിക്കാന്‍ പറ്റാത്ത 4,000 കിലോഗ്രാം വെളിച്ചെണ്ണ സ്റ്റോക്ക് ഉള്ളതായും പറയുന്നു. ഇത് പ്രകാരം മാത്രം ഹോംകോയ്‌ക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.

ഗുണനിലവാരമുള്ള വെളിച്ചെണ്ണ വാങ്ങി ഓയില്‍ ഉത്പാദനം തുടങ്ങാന്‍ ഇത് വരെ സാധിച്ചിട്ടില്ല. പുതിയ സ്ഥാപനത്തില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങാന്‍ തീരുമാനമെടുത്തത് വന്‍സാമ്പത്തിക ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആക്ഷേപം. നിലവില്‍ ഹോംകോയ്‌ക്ക് മുന്‍കൂര്‍ പണം നല്‍കിയ ഓര്‍ഡറുകള്‍ കൃത്യ സമയത്ത് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ രാജസ്ഥാനിലേക്ക് അയച്ച മരുന്നിലെ അപാകതയും, ത്രിപുരയിലേക്ക് അയച്ച മരുന്ന് നിരസിച്ചതിനാലും സ്ഥാപനത്തിന് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. ഉത്പാദന വിഭാഗത്തിന്റെ താല്‍ക്കാലിക ചുമതല ഉണ്ടായിരുന്നവര്‍ കൃത്യമായി ഓര്‍ഡറുകള്‍ പരിശോധിക്കാഞ്ഞതും പരിചയക്കുറവും കാരണം ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി.  സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയത്തില്‍ നടപടി ഉണ്ടാകാത്തതില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.

Tags: coconut
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.