Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ അപ്പം, അരവണയില്‍ കീടനാശിനിയും ലോഹമാലിന്യങ്ങളും; ഭക്തര്‍ കഴിക്കുന്ന സാധനങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

ആ നിലയ്‌ക്ക് എല്ലാവര്‍ഷവും ഭക്തര്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ നിശ്ചിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 01:23 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ നല്‍കുന്ന പ്രസാദമായ അപ്പത്തിലും അരവണയിലും  അഡിറ്റീവുകള്‍, ലോഹമാലിന്യങ്ങള്‍, കീടനാശിനി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന ഗുരുതര കണ്ടെത്തലുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. അപ്പം, അരവണ എന്നിവ നിര്‍മിക്കുന്ന ശര്‍ക്കര, അരി, ഉണക്കമുന്തിരി, ഏലം, ചുക്ക്, കല്‍ക്കണ്ടം, ജീരകം, പരിപ്പ് തുടങ്ങിയവ പമ്പയില്‍ ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഓഡിറ്റ് കാലം പരിശോധനാ ഫലങ്ങള്‍ വിലയിരുത്തിയപ്പോള്‍ 849 ഭക്ഷ്യസാധനങ്ങള്‍ പരിശോധിച്ചതില്‍ 834 എണ്ണം തൃപ്തികരം എന്നും 15 എണ്ണം തൃപകരമല്ല എന്നും കണ്ടെത്തി. തൃപ്തികരം എന്ന് റിപ്പോര്‍ട്ട് നല്‍കിയ പരിശോധന ഫലങ്ങളില്‍ 100 എണ്ണം വിശദമായി വിലയിരുത്തി എഫ്.എസ്.എസ്.എ.ഐ നിര്‍ദ്ദേശിച്ചിരിക്കുന്ന ഘടകങ്ങള്‍ കൃത്യമായി പരിശോധിച്ചില്ല എന്ന് വ്യക്തമായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ലബോറട്ടറികളിലും പരിശോധിക്കപ്പെടാതെ പോയ ഘടകങ്ങളില്‍ അഡിറ്റീവുകള്‍, ലോഹമാലിന്യങ്ങള്‍, കീടനാശിനി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നു. അതിനാല്‍ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് സാമ്പിളുകള്‍ തൃപ്തികരം എന്ന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ആ നിലയ്‌ക്ക് എല്ലാവര്‍ഷവും ഭക്തര്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ നിശ്ചിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് അരവണ പ്രസാദം. അരവണപ്രസാദം ഭക്തജനങ്ങള്‍ക്ക് ടിന്നുകളിലാണ് നല്‍കുന്നത്. പ്രതിവര്‍ഷം ഏകദേശം 29 ലക്ഷം ലിറ്റര്‍ അരവണപ്രസാദമാണ് ശബരിമലയില്‍ നിര്‍മ്മിക്കുന്നത്. ടിന്നിന്റെ ലേബലിങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകവിവരങ്ങള്‍, ഫുഡ് അഡിറ്റീവുകളെ സംബന്ധിച്ച ഡിക്ലറേഷന്‍, ഭക്ഷ്യനിര്‍മ്മാതാവിന്റെ പേരും പൂര്‍ണ്ണ വിലാസവും, ലോട്ട്/ഡ് വിവരങ്ങള്‍, മൊത്തം അളവ്, എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് ബാര്‍, നിര്‍മ്മിച്ച പായ്‌ക്കിംഗ് തീയതി, കാലഹരണപ്പെടുന്ന തീയതി, എന്നിവ വ്യക്തമായും കൃത്യതയോടെയും അല്ല രേഖപ്പെടുത്തുന്നതെന്നും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്.

Tags: റിപ്പോര്‍ട്ട്ശബരിമലസി‌എ‌ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.