Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ദുഷ്പ്രചാരണങ്ങള്‍ക്ക് തിരിച്ചടി’: അഗ്നിപഥ് ഏറ്റെടുത്ത് മുസ്ലിം ജമാഅത്തുകള്‍; ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് കാട്ടുപുറം പള്ളിജമാഅത്ത്

അഗ്നിപഥിനെ ആവേശത്തോട ഏറ്റെടുക്കുകയാണ് സംഘടനകളും മതസ്ഥാപനങ്ങളും. രാജ്യമൊട്ടാകെ വിദ്യാര്‍ഥികള്‍ക്ക് കര, വ്യോമ, നാവിക സേനകളിലേക്ക് അഗ്നിപഥ് പദ്ധതിയിലൂടെ അവസരമൊരുക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുകയാണ് യുവജനസംഘടനകള്‍. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പല കേന്ദ്രങ്ങളിലും ഇത്തരത്തില്‍ ഹെല്പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 09:32 pm IST
in Kerala

കൊച്ചി: അഗ്നിപഥിനെതിരായ വ്യാജപ്രചാരണങ്ങള്‍ തള്ളി മുസ്ലിം സംഘടനകളും ജമാഅത്തുകളും. പദ്ധതി സൈന്യത്തില്‍ കരാര്‍ നിയമനമേര്‍പ്പെടുത്താനുള്ള നീക്കമാണെന്ന് ആക്ഷേപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്ക് തിരിച്ചടിയാവുകയാണ് കേരളത്തിലടക്കം അഗ്നിപഥിന് ലഭിക്കുന്ന സ്വീകാര്യത.

അഗ്നിപഥിനെ ആവേശത്തോട ഏറ്റെടുക്കുകയാണ് സംഘടനകളും മതസ്ഥാപനങ്ങളും. രാജ്യമൊട്ടാകെ വിദ്യാര്‍ഥികള്‍ക്ക് കര, വ്യോമ, നാവിക സേനകളിലേക്ക് അഗ്നിപഥ് പദ്ധതിയിലൂടെ അവസരമൊരുക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുകയാണ് യുവജനസംഘടനകള്‍. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പല കേന്ദ്രങ്ങളിലും ഇത്തരത്തില്‍ ഹെല്പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്ത് വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളിജമാഅത്തിന്റെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. മഹല്ല് ജമാഅത്തുകളുടെ ഏകീകൃത സംഘടനയായ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം ജമാ അത്തുകള്‍ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ നല്കിയിരുന്നു.  

ഇമാമുമാര്‍ ജുമുഅ പ്രസംഗത്തില്‍ ഇക്കാര്യം അറിയിക്കണമെന്ന ആഹ്വാനവും  ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്‌ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദും ഒപ്പുവച്ച സര്‍ക്കുലറിലുണ്ട്. ഇതിനെത്തുടര്‍ന്നാണ് കാട്ടുപുറം പള്ളി അടക്കമുള്ള മഹല്ലുകളില്‍ ഇത്തരത്തില്‍ മുസ്ലിം യുവാക്കള്‍ക്കായി ഹെല്പ്‌ഡെസ്‌കുകള്‍ തുടങ്ങിയത്.  

പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ആസൂത്രിത കലാപമാണ് നടന്നത്. എം.എ. ബേബിയടക്കമുള്ള സിപിഎം നേതാക്കള്‍ കേരളത്തില്‍ നടത്തിയ ദുഷ്പ്രചാരണങ്ങളെ തള്ളിയാണ് അഗ്നിപഥിലേക്ക് കൂടുതല്‍ യുവാക്കളെ എത്തിക്കാന്‍ എല്ലാ സംഘടനകളും കൈകോര്‍ക്കുന്നത്.

Tags: മുസ്ലിങ്ങള്‍'ജമാഅത്ത് 'അഗ്നിപഥ് പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

ദേശീയപതാക ഉയര്‍ത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തില്‍ കൈയാങ്കളി; സംഭവം കാസര്‍കോട്

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

ഏകീകൃത സിവില്‍ കോഡില്‍ ആര്‍ക്കും ഇളവ് നല്‍കരുത്; അപ്പോള്‍ മുസ്ലിങ്ങള്‍ക്കും അത് നല്‍കേണ്ടിവരും : ഒമര്‍ അബ്ദുള്ള

India

ഹരിയാനയില്‍ ഹൈന്ദവ ഘോഷയാത്രയ്‌ക്ക് നേരെ അക്രമം: 5 മരണം, പൊലീസുകാര്‍ക്കുള്‍പ്പെടെ പരിക്ക്, മുസ്ലീം പളളി കത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.