Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

2022 ഫിഫ ലോകകപ്പില്‍ ‘സെക്സ്’ നിരോധനം: ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ

ഖത്തറില്‍ കര്‍ശനമായ ശരീഅത്ത് നിയമം പാലിച്ചിരിക്കണം. ആരും സെക്‌സില്‍ ഏര്‍പ്പെടാന്‍ പാടില്ല. നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരായി വരുന്നില്ലെങ്കില്‍ , ഒരു ടീമായി വന്ന് കളികണ്ട് മടങ്ങണം. ഈ ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും 'വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍' ഉണ്ടാകില്ല. ശരിക്കും പാര്‍ട്ടിയൊന്നും ഉണ്ടാകില്ലന്നും 'യുകെ പോലീസിനെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 03:27 pm IST
inFootball

ദോഹ: കളിക്കാര്‍ക്ക് മാത്രമല്ല, ഫുട്‌ബോള്‍ കാണികള്‍ക്കും പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍. ഈ വര്‍ഷം കത്തറില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ എത്തുന്ന ആരാധകരാണ് നിയമം പാലിക്കേണ്ടത്. ഏതെങ്കിലും തരത്തില്‍ കല്ല്യണം കഴിഞ്ഞ പങ്കാളിയുമായി അല്ലാതെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും.

ഖത്തറില്‍ കര്‍ശനമായ ശരീഅത്ത് നിയമം പാലിച്ചിരിക്കണം. ആരും സെക്‌സില്‍ ഏര്‍പ്പെടാന്‍ പാടില്ല. നിങ്ങള്‍  ഭാര്യ ഭര്‍ത്താക്കന്മാരായി വരുന്നില്ലെങ്കില്‍ , ഒരു ടീമായി വന്ന് കളികണ്ട് മടങ്ങണം. ഈ ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും ‘വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍’ ഉണ്ടാകില്ല. ശരിക്കും പാര്‍ട്ടിയൊന്നും ഉണ്ടാകില്ലന്നും ‘യുകെ പോലീസിനെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യ്തു.  

‘വണ്‍-നൈറ്റ് സ്റ്റാന്‍ഡ് ‘ എന്നാല്‍ ആരും പൊതു സ്ഥലങ്ങളിലോ അല്ലെതെയോ കിസ്സ് ചെയ്യാന്‍ പാടില്ല. ലൈംഗികയില്‍ ഏര്‍പ്പെടാനും പാടില്ല. അങ്ങനെ ആരെയെങ്കിലും പിടിച്ചാല്‍ അവരെ ഏഴ് വര്‍ഷത്തേക്ക് ജയിലില്‍ അടയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ലോകകപ്പ് നടക്കുന്നതിനാല്‍ ഫുട്‌ബോള്‍ ആരാധകര്‍ സാംസ്‌കാരിക വ്യത്യാസങ്ങള്‍ പഠിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അതിനാലാണ് ഈ നടപടി ഖത്തര്‍ മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതുമാത്രമല്ല, ഖത്തറില്‍ മദ്യം നിയമവിരുദ്ധമായതിനാല്‍, മത്സരം കാണാന്‍ പോകുന്ന സഞ്ചാരികള്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് നടക്കാനും പാടില്ല. അതും കുറ്റകരമാണ്.

Tags: നിരോധനംAtQatarTimeഫിഫഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.