Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദിത്യ ശിവസേനയിലെ ‘രാഹുല്‍’; ഉദ്ദവ് പുത്രവാല്‍സ്യത്തില്‍ അന്ധനായ ‘ധൃതരാഷ്‌ട്രര്‍’; അഘാഡി സര്‍ക്കാരിനെ അടിയോടെ വീഴ്‌ത്താന്‍ സേനയിലെ ‘പുലിക്കുട്ടികള്‍’

താക്കറെ കുടുംബം അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ മുഖ്യമന്ത്രി പദവിയിലെത്തേണ്ടിയിരുന്നത് ഏകനാഥ് ഷിന്‍ഡയെയായിരുന്നു. ബിജെപിയുമായി 25 വര്‍ഷം നീണ്ട ബന്ധം സേന ഉപേക്ഷിഷിച്ചത് തെറ്റായ രാഷ്‌ട്രീയ നിലപാടാണെന്ന് തുറന്നു പറഞ്ഞ നേതാവാണ് ഷിന്‍ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 08:17 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണം ആദിത്യയുടെ കടന്നുവരവെന്ന് എംഎല്‍എമാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മകന് കൂടുതല്‍ പരിഗണകള്‍ നല്‍കുകയാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി മകന് നല്ല വകുപ്പില്‍ മന്ത്രിയായി അവരോധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സേന രാഷ്‌ട്രീയത്തില്‍ താക്കറയോടൊപ്പം കരുത്തനാണ് ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന ഏകനാഥ് ഷിന്‍ഡെ.  

താക്കറെ കുടുംബം അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ മുഖ്യമന്ത്രി പദവിയിലെത്തേണ്ടിയിരുന്നത് ഏകനാഥ് ഷിന്‍ഡയെയായിരുന്നു.  ബിജെപിയുമായി 25 വര്‍ഷം നീണ്ട ബന്ധം സേന ഉപേക്ഷിഷിച്ചത് തെറ്റായ രാഷ്‌ട്രീയ നിലപാടാണെന്ന് തുറന്നു പറഞ്ഞ നേതാവാണ് ഷിന്‍ഡെ.  

ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയതുമുതല്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലന്ന് പരാതി ഷിന്‍ഡെയ്‌ക്കുണ്ടായിരുന്നു.  ഇതിനായി അണികള്‍ അടക്കം ഉയര്‍ത്തി കാട്ടിയത് ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയുടെ ഇടപെടലുകളായിരുന്നു. ശിവസേനയുടെ രാഹുല്‍ ഗാന്ധി എന്നുവരെ അദേഹത്തെ അണികള്‍ വിളിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.മകന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയ ധൃതരാഷ്‌ട്രറായും വിമതര്‍  താക്കറെ ഉപമിക്കുന്നുണ്ട്.  

മന്ത്രിസഭയിലും പാര്‍ട്ടിയിലും ആദിത്യ രണ്ടാമനായി മാറിയപ്പോള്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം പൂര്‍ണമായും വെട്ടിനിരത്തി.  ശിവസേനയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നും ഷിന്‍ഡെ പങ്കെടുപ്പിച്ചില്ല. സ്വന്തം തട്ടകമായ താണെയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പല്‍ സേന തനിച്ച് മല്‍സരിക്കണം എന്ന ഷിന്‍ഡെയുടെ നിര്‍ദേശവും ആദിത്യ താക്കറെ തള്ളിയതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നത്.  

നിലവില്‍  ശിവസേന എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണ്. ഇതോടെ പാര്‍ട്ടിയില്‍ ഉദ്ദവ് താക്കറെക്കുള്ള നിയന്ത്രണം നഷ്ടമായി. ശിവസേനയ്‌ക്ക് ആകെയുള്ള 56 എംഎല്‍എമാരില്‍ 35 പേരും ഷിന്‍ഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. അഞ്ച് എംഎല്‍എമാര്‍ ഒരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശിവസേനയ്‌ക്കും മഹാ വികാസ് അഘാഡി സര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്തി ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള നക്ഷത്രഹോട്ടലില്‍ തങ്ങുകയാണ്.  

2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയോട് വിലപേശിയിരുന്നു. എന്നാല്‍, ബിജെപി ഇതിന് വഴങ്ങാത്തതോടെ മുന്നണി വിടുകയും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്.

Tags: മഹാരാഷ്ട്രമുംബൈഏക്നാഥ് ഷിന്‍‍ഡെUddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.