Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യത്ത് ആദ്യത്തെ ഹൈഡ്രജന്‍ റീഫില്ലിങ് യൂണിറ്റ്; ഇന്ധന വിപ്ലവത്തിന് തുടങ്ങമിട്ട് ഗുജറാത്ത്; വാഹനങ്ങളില്‍ ഹൈഡ്രജന്‍ നിറയ്‌ക്കാന്‍ അനുമതി

ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ഹൈഡ്രജന്‍ റീഫില്ലിങ് സ്റ്റേഷന് പെസോയുടെ ജോയിന്റ് ചീഫ് കണ്‍ട്രോളറായ മലയാളി ഡോ. ആര്‍. വേണുഗോപാല്‍ അനുമതിരേഖ ഗുജറാത്ത് റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഭട്നാഗര്‍ക്ക് കൈമാറി. മൂന്നുമാസമായി ഇവിടെ പരീക്ഷണം നടക്കുകയായിരുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jun 20, 2022, 09:17 am IST
inIndia

കോഴിക്കോട്: വാഹനത്തിന് ഹൈഡ്രജന്‍ ഇന്ധനമാകുന്നു, അതും ഗുജറാത്തില്‍ ആദ്യം. ഗതാഗത മേഖലയിലും ഇന്ധന ഉപയോഗത്തിലും വലിയ വിപ്ലവമാകുന്ന പദ്ധതിയുടെ ഹൈഡ്രജന്‍ ഫില്ലിങ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് കേന്ദ്ര പെട്രോളിയം ആന്‍ഡ് എക്സ്പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതി നല്കി.

ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ഹൈഡ്രജന്‍ റീഫില്ലിങ് സ്റ്റേഷന് പെസോയുടെ ജോയിന്റ് ചീഫ് കണ്‍ട്രോളറായ മലയാളി ഡോ. ആര്‍. വേണുഗോപാല്‍ അനുമതിരേഖ ഗുജറാത്ത് റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഭട്നാഗര്‍ക്ക് കൈമാറി. മൂന്നുമാസമായി ഇവിടെ പരീക്ഷണം നടക്കുകയായിരുന്നു.

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ റീഫില്ലിങ് യൂണിറ്റാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന-വിതരണ മേഖലയില്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ സൂക്ഷ്മതയും സുരക്ഷയും പദ്ധതി പൂര്‍ത്തീകരണ വേഗവും കണക്കിലെടുത്താണ് ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണനയും പരിഗണനയും ലഭിക്കുന്നത്. ഗുജറാത്തിനൊപ്പം അനുവദിച്ച് പണി തുടങ്ങിയ പല പെട്രോളിയം അനുബന്ധ ഉല്‍പ്പാദന പദ്ധതികളും കേരളത്തില്‍ ഇനിയും പൂര്‍ത്തിയാകുകയോ പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകുകയോ ചെയ്തിട്ടില്ല. ഇന്ധന ഉപയോഗ മേഖലയില്‍ ഏറ്റവും പരാശ്രയത്വമുള്ള കേരളത്തില്‍ ആരംഭിക്കാവുന്ന ഹൈഡ്രജന്‍ ഇന്ധന പദ്ധതിക്ക് സംസ്ഥാനത്തിന്റെ നിലപാടുകള്‍കൊണ്ട് ഏറെ കാത്തിരിക്കേണ്ടിവരും.

മലിനീകരണം ഒട്ടുമുണ്ടാക്കാത്ത ഹൈഡ്രജന്‍ ഇന്ധന ഉപയോഗം വന്‍വിപ്ലവമാകും. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ റീഫില്‍ കേന്ദ്രത്തില്‍നിന്ന് എട്ടു മണിക്കൂര്‍കൊണ്ട് 25 ബസ്സുകള്‍ക്ക് ഇന്ധനം നിറയ്‌ക്കാന്‍ കഴിയും. ഒരു ബസ്സിന് 20 കിലോ ഹൈഡ്രജന്‍ നല്കും. 350 ബാര്‍ മര്‍ദ്ദത്തിലായിരിക്കും ഹൈഡ്രജന്‍. ഹൈ പ്രഷര്‍ കംപ്രസര്‍ സിസ്റ്റം, ഹൈ പ്രഷര്‍ സിലിണ്ടര്‍ സ്റ്റോറേജ്, ഡിസ്പന്‍സര്‍ വിത്ത് ചില്ലേഴ്സ് തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയതാണ് റീഫില്‍ യൂണിറ്റുകള്‍. ഏതെങ്കിലും തരത്തില്‍ ചോര്‍ച്ചയോ അഗ്‌നിബാധയോ ഉണ്ടായാല്‍ സംവിധാനം സ്വയം പ്രവര്‍ത്തനം നിര്‍ത്തും. ഇവയുടെ പരിശോധനയും പരീക്ഷണ പ്രവര്‍ത്തനവും മൂന്നുമാസമായി നിരീക്ഷിച്ച് കുറ്റമറ്റ സംവിധാനമെന്ന് ഉറപ്പുവരുത്തിയാണ് അനുമതി നല്കിയതെന്ന് ഡോ. വേണുഗോപാല്‍ പറഞ്ഞു.

Tags: ഗുജറാത്ത്ഗ്രീന്‍ ഹൈഡ്രജന്‍ഐഒസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

14 വര്‍ഷത്തിനിടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 33% കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു; സഹയിച്ചത് ഫോസില്‍ ഇതര ഇന്ധന ഉപയോഗവും വനം സംരക്ഷണവും

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.