Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബസുകളുടെ മത്സരയോട്ടം; മൂന്നു ബസ്സുകള്‍ ഇടിച്ചു

ആശുപത്രി മേഖലകളില്‍ അമിത വേഗത പാടില്ലെന്നും ഓവര്‍ ടേക്കും, ഹോണ്‍ മുഴക്കവും പാടില്ലെന്ന ഗതാഗത വകുപ്പിന്റെ നിയമങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലാണ് സ്വകാര്യബസ്സുകള്‍ മെഡിക്കല്‍ കോളജ് റോഡിലൂടെ പായുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 10:03 am IST
in Kottayam
മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിക്കു സമീപം ഒന്നിനു പിന്നില്‍ മറ്റൊന്നായി ഇടിച്ച മൂന്നു സ്വകാര്യ ബസ്സുകള്‍

മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിക്കു സമീപം ഒന്നിനു പിന്നില്‍ മറ്റൊന്നായി ഇടിച്ച മൂന്നു സ്വകാര്യ ബസ്സുകള്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി റോഡില്‍ ബസുകളുടെ മത്സരയോട്ടം, മൂന്നു ബസ്സുകള്‍  ഇടിച്ചു.  എറണാകുളം റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസ് കുട്ടികളുടെ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന മില്ലേനിയം ബസ്സിനു പിന്നിലിടിച്ചാണ് ആദ്യത്തെ അപകടം. മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ബസ്സാണിത്. തുടര്‍ന്ന് ഇതേ ദിശയില്‍ നിന്നു തന്നെ അമിതവേഗതയില്‍ എത്തിയ ബോബി ബസ് ആവേ മരിയ ബസ്സിന്റെ പിന്നിലും ഇടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. യാത്രക്കാരായ പത്തോളം പേര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. ബസ്സുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.  

ആശുപത്രി മേഖലകളില്‍ അമിത വേഗത പാടില്ലെന്നും ഓവര്‍ ടേക്കും, ഹോണ്‍ മുഴക്കവും പാടില്ലെന്ന ഗതാഗത വകുപ്പിന്റെ നിയമങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലാണ് സ്വകാര്യബസ്സുകള്‍ മെഡിക്കല്‍ കോളജ് റോഡിലൂടെ പായുന്നത്. ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് മെഡിക്കല്‍ കോളജ് കവാടത്തിനു മുന്‍പില്‍ തന്നെ ബസ്സ് നിര്‍ത്തി ആളെ കയറ്റുന്നതും പതിവാണ്. ഇതു മൂലം രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ പോലും ആശുപത്രി കവാടത്തില്‍ കുടുങ്ങുന്നതും നിത്യസംഭവമാണ്. ഗതാഗത വകുപ്പിന്റെയും, ട്രാഫിക് പോലീസിന്റെയും അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Tags: busഅപകടംkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.