Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക കേരള സഭ: യുസഫലി പറഞ്ഞു ‘തുടക്കം വാജ്‌പേയ്’; പിതൃത്വം പിണറായിക്ക്‌ നല്‍കാനുള്ള നീക്കം പൊളിച്ചു

ഗള്‍ഫ് ഭരണധികാരികളെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതിനേയും യൂസഫലി ന്യായീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 08:42 am IST
inKerala

തിരുവനന്തപുരം: ലോക കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍  മുഖ്യമന്ത്രി പങ്കെടുത്തില്ലങ്കിലും അദ്ദേഹത്തെ വാനോളം പുകഴ്‌ത്താനാണ് പ്രസംഗിച്ചവരെല്ലാം ശ്രദ്ധിച്ചത്.  പ്രവാസികളുടെ ഇത്തരമൊരു കൂട്ടായ്്മ ലോകത്താദ്യമാണെന്നും പിണറായി വിജയന്റെ ഭാവനയില്‍ ഉദിച്ചതാണെന്നും പറഞ്ഞു ഫലിപ്പിക്കുയായിരുന്നു മന്ത്രിമാരും എംപിമാരും. വേറൊരു സംസ്ഥാനത്തിനും ഇത്തരമൊന്നു ചിന്തിക്കാന്‍ പോലും കഴിയില്ലന്നും വീമ്പിളക്കി. കേന്ദ്രം പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇവിടെ അവരെ  സഭയുടെ ഭാഗമാക്കിയെന്ന തള്ളും ഉണ്ടായി.

ഇവര്‍ക്കൊക്കെയുള്ള മറുപടിയായിരുന്നു നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ ഡോ. എം.എ. യൂസഫലിയുടെ പ്രസംഗം. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് തുടക്കം കുറിച്ച  പ്രവാസി ദിവസിന്റെ  മാതൃക പിന്തുടര്‍ന്നാണ് ലോക കേരളസഭ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രവാസി ദിവസ് സമ്മേളനം അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നടക്കുന്നകാര്യവും യൂസഫലി സൂചിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അദ്ദേഹം അത് മുതലാക്കി കേരളത്തിലെ കുട്ടികള്‍ ഇവിടെ തന്നെ പഠിക്കാനുള്ള അവസരം സൃഷ്‌ട്രിക്കണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫ് ഭരണധികാരികളെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതിനേയും യൂസഫലി ന്യായീകരിച്ചു.  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചെയ്തിരുന്ന കാര്യ തന്നെയാണ് പിണറായി മുഖ്യമന്ത്രി ആയപ്പോഴും ചെയ്തതെന്നും ഇക്കാര്യത്തില്‍ രാഷ്‌ട്രീയം ഇല്ലന്നും യുസഫലി പറഞ്ഞു.

പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച ഉദ്ഘാടന ചടങ്ങുകള്‍ നിറം മങ്ങിയതായിരുന്നു. അധ്യക്ഷനാകേണ്ടിയിരുന്ന പിണറായി വിജയന്‍ എത്തിയില്ല.  പരിപാടി തുടങ്ങും മുന്‍പേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി..  ഉദ്ഘാടകന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കാനാണ് അവതാരിക ക്ഷണിച്ചത്.  ഗവര്‍ണര്‍ വിളക്കിനടുത്തേക്ക് നീങ്ങിയപ്പോളാണ് ദീപം തെളിച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പ്രസംഗത്തിനായി പോഡിയത്തിലേക്ക് പോകുകയും ഉദ്ഘാടനം ചെയ്തതായി പറയുക മാത്രമാണ് ചെയ്തത്. പ്രസംഗം കഴിഞ്ഞ ഉടന്‍ ഗവര്‍ണര്‍ വേദി വിടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേര് പ്രാസംഗികരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല. പ്രതിപക്ഷത്തു നിന്ന് ആരും തന്നെ സദസ്സിലും ഇല്ലായിരുന്നു.  ഇടതുമുന്നണിയുടെ ഒരു ഷോ എന്ന നിലയില്‍ ഉദ്ഘാടന പരിപാടി തരം താണു.  

Tags: Pinarayi VijayanA.B Vajpayeeവാജ്‌പേയിPravasiലോക കേരള സഭm a yousafali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.