Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ടാണ് റെയില്‍ വേ സീറ്റ് തിരഞ്ഞെടുക്കാന്‍ യാത്രക്കാരെ അനുവദിക്കാത്തത് ?

ഒരു ഹാളിലേയും, ട്രെയിനിലെയും സീറ്റുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ വ്യത്യസ്തമാണ്.ഒരു ഹാളോ, തീയേറ്ററോ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതല്ല.എന്നാല്‍ ട്രെയില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും.അതിനാല്‍ ട്രെയിനില്‍ ഭാരം തുല്യമായിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 12:04 pm IST
inIndia

ഇന്ത്യന്‍ റെയില്‍ വേ രാജ്യത്തിന്റെ ഗതാഗതസംവിധാനത്തിന്റെ ജീവനാഡിയാണ്.ട്രെയിന്‍ യാത്രയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.എന്നാല്‍ നിങ്ങള്‍ ഒരു സ്ഥിരം ട്രെയിന്‍ യാത്രക്കാരനാണെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ഒരു സിനിമ തീയേറ്ററിലേയോ, ബസ്സിലെയോ പോലെ ട്രെയിനില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഓപ്ക്ഷന്‍ റെയില്‍വേ സോഫറ്റ്‌വെയറില്‍ കാണാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.അതിന്റെ കാരണം സയന്‍സുമായി ബന്ധപ്പെട്ടതാണ്.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഹാളിലേയും, ട്രെയിനിലെയും സീറ്റുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ വ്യത്യസ്തമാണ്.ഒരു ഹാളോ, തീയേറ്ററോ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതല്ല.എന്നാല്‍ ട്രെയില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും.അതിനാല്‍ ട്രെയിനില്‍ ഭാരം തുല്യമായിയിരിക്കണം.അതിനാല്‍ റെയില്‍വേ അല്‍ഗോരിതം ഒരു സീറ്റ് സ്വയമേവ അനുവദിക്കും.ഉദാഹരണത്തിന് ഒരു ട്രെയിനില്‍ ടി1,ടി2,ടി3….ടി10 എന്നിങ്ങനെ സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ട്.ഓരോ കോച്ചിലും 72-72 എന്ന നിലയിലാണ് സീറ്റുകള്‍ ഉണ്ടാവുന്നത്.

ഒരു വ്യക്തി ആദ്യമ്ായി ഒരു സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രെയിനിന്റെ മധ്യത്തിലുളള കോച്ചിലായിരിക്കും സോഫ്റ്റ് വെയര്‍ സീറ്റ് അനുവദിക്കുന്നത്.റെയില്‍വേ ആദ്യം ബുക്ക് ചെയ്യുന്നത് ലോവര്‍ ബര്‍ത്തായിരിക്കും.അതിനാല്‍ ഗുരുത്വാകര്‍ഷണ ബലം കുറവായിരിക്കും.ട്രെയിനിലെ എല്ലാ കോച്ചുകളിലും തുല്യമായ രീതിയില്‍ ആളുകള്‍ ഉണ്ടാവുന്ന വിധത്തിലാണ്  സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കുക.സീറ്റുകള്‍ നല്‍കുന്നത് മധ്യഭാഗത്തുനിന്നും വാതിലുകള്‍ക്ക് സമീപത്തേക്കാണ്. റെയില്‍വേ സോഫ്റ്റവെയര്‍ അതിന്റെ അല്‍ഗോരിതം വഴി ട്രെയിനിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.അപകേന്ദ്രബലം കൂടിയാല്‍ ട്രെയിന്‍ പാളം തെറ്റാന്‍ സാധ്യത കൂടുതലാണ്.അതിനാല്‍ ഇന്ത്യന്‍ റെയില്‍വേ സീറ്റ് നല്‍കുന്നതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സീറ്റ് തുല്യമായി എല്ലാവര്‍ക്കും നല്‍കുന്നത്.

Tags: indian railway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

India

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.