Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാവ്യ പറഞ്ഞത് നുണ, സിം കാര്‍ഡ് കാവ്യയുടെ അമ്മയുടെ പേരില്‍,വിവാഹത്തിന് മുന്‍പ് ദിലീപിനെ വിളിച്ചിരുന്നത് ഈ നമ്പറില്‍ നിന്ന്

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ നിരന്തരം വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ല എന്ന കാവ്യമാധവന്റെ വാദം നുണയാണെന്ന് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു.തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 11:12 am IST
inKerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കാവ്യാമാധവന്റെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴി ബുധനാഴ്‌ച്ച രേഖപ്പെടുത്തി.നോട്ടിസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ നിരന്തരം വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ല എന്ന കാവ്യമാധവന്റെ വാദം നുണയാണെന്ന് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു.തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം കൈമാറിയത്. മൊബൈല്‍ സേവനദാതാക്കള്‍ പറയുന്നത് കാവ്യയുടെ അമ്മയുടെ പേരിലാണ് സിംകാര്‍ഡ് എടുത്തിരിക്കുന്നത് എന്നാണ്.ഈകാര്യങ്ങളില്‍ വിശദീകരണം ലഭിക്കുന്നതിനാണ് കാവ്യയുടെ അമ്മയുടെ മൊഴി എടുത്തത്.

ദിലീപുമായുളള വിവാഹത്തിന് മുന്‍പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.കാവ്യക്ക് കേസില്‍ പങ്കുളളതായി ടി.എന്‍.സൂരജ,് ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ദിലീപിന്റെ സഹോദരി സബിതയുടെ മൊഴി എടുത്തത്.നടി ആക്രമിക്കപ്പെട്ട സമയത്ത് കാവ്യയ്‌ക്ക് പനമ്പളളി നഗറിലെ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടും, ലോക്കറും ഉപയോഗിച്ചിരുന്നു.അച്ഛന്‍ മാധവനായിരുന്നു ഇതില്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.അതിന്റെ വിവരങ്ങള്‍ അറിയുന്നതിനാണ് കാവ്യയുടെ അച്ഛന്‍ മാധവനെ ചോദ്യം ചെയ്തത്.ഇതിനിടെ നടിയെ പീഡിപ്പിച്ച് കേസില്‍ നിര്‍ണ്ണായകമായ തെളിലുകള്‍ ഉളള മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കണമെന്ന് ആവ്യപ്പെട്ട് ക്രൈബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചയിലേക്ക് മാറ്റി.പരിശോധയുടെ ലക്ഷ്യമെന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

Tags: നടിയെ ആക്രമിച്ച കേസ്'മൊഴി'കാവ്യാമാധവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിന് അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കി

Kerala

പുരാവസ്തുതട്ടിപ്പ്: സുധാകരന്റെ മുന്‍ ഡ്രൈവറെ ചോദ്യം ചെയ്തു

Kerala

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം

India

ബെംഗളൂരു സ്‌ഫോടന പദ്ധതി: തടിയന്റവിട നസീറിനെ ചോദ്യംചെയ്യും; നടപടി ജുനൈദ് അടക്കമുള്ള പ്രതികളെ ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തിയെന്ന് സംശയത്തെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.