Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപഭോക്തൃ പണപ്പെരുപ്പം 7.9 ശതമാനത്തില്‍ നിന്നും 7.04 ശതമാനത്തിലേക്ക്; മോദി സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും ശ്രമം ഫലപ്രാപ്തിയിലേക്ക്

ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പണപ്പെരുപ്പം മെയ് മാസത്തില്‍ 7.9 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴുന്നു. മോദി സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനനഷ്ടം സഹിച്ച് ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറച്ചതും റിസര്‍വ്വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയതുമാണ് ഇപ്പോഴത്തെ ആശ്വാസത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 08:13 pm IST
inIndia

ന്യൂദല്‍ഹി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പണപ്പെരുപ്പം മെയ് മാസത്തില്‍ 7.9 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴുന്നു. മോദി സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനനഷ്ടം സഹിച്ച് ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറച്ചതും റിസര്‍വ്വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയതുമാണ് ഇപ്പോഴത്തെ ആശ്വാസത്തിന് കാരണം.  

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിലും നഗരമേഖലയിലും പണപ്പെരുപ്പം ചെറിയ തോതില്‍ കുറഞ്ഞു. മെയ് മാസത്തില്‍ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 7.01 ശതമാനം മാത്രമാണ്. എന്നാല്‍ ഏപ്രിലില്‍ ഇത് 8.38 ശതമാനമായിരുന്നു. നഗരമേഖലയില്‍ മെയ് മാസത്തെ പണപ്പെരുപ്പ നിരക്ക് 7.08 ശതമാനമാണ്. ഇത് ഏപ്രില്‍ മാസത്തില്‍ 7.09 ശതമാനമായിരുന്നു.  

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ പണപ്പെരുപ്പ നിരക്ക് 8.31 ശതമാനത്തില്‍ നിന്നും 7.97 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധാന്യങ്ങളുടെ കാര്യത്തില്‍ വിലക്കയറ്റം ഏപ്രിലിലെ 5.96 ശതമാനത്തില്‍ നിന്നും 5.33 ശതമാനമായി കുറഞ്ഞു. ഭക്ഷ്യഎണ്ണകളുടെ കാര്യത്തിലും കൊഴുപ്പിന്റെ കാര്യത്തിലും വന്‍തോതില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ട്. 17.28 ശതമാനത്തില്‍ നിന്നും ഇത് 13.26 ശതമാനത്തിലേക്ക് കുറഞ്ഞു. പഴവര്‍ഗ്ഗങ്ങളുടെ വിലയിലെ പണപ്പെരുപ്പ നിരക്കും 4.99 ശതമാനത്തില്‍ നിന്നും 2.33 ശതമാനമായി കുറഞ്ഞു.  

ഗോതമ്പ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലവര്‍ധനയാണ് തലവേദനയായി നില്‍ക്കുന്നത്. ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ 39.05 ശതമാനം ഭക്ഷ്യോല്‍പന്ന വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. പച്ചക്കറി വില പൊതുവേ തലവേദനയാണ്.  ഇറച്ചിയുല്‍പ്പന്നങ്ങളുടെ വിലയിലും മത്സ്യവിലയിലും നേരിയ വര്‍ധനയുണ്ട്. 

എന്തായാലും റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ ഉപഭോക്തൃ പണപ്പെരുപ്പമായ ആറ് ശതമാനത്തിന് മുകളിലാണെന്നത് ആശങ്കയുണ്ടെങ്കിലും ഇത് താഴേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ തിരിച്ചടിയും അതിന് തൊട്ടുപിന്നാലെ വന്ന റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും വന്‍ തിരിച്ചടികള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു നേട്ടമുണ്ടാക്കുന്നതെന്നത് അഭിനന്ദനാര്‍ഹമാണ്. 

Tags: ആര്‍ ബി ഐ നയംഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംപ്രധാനമന്ത്രി മോദിപ്രധാനമന്ത്രി നരേന്ദ്രമോദിനരേന്ദ്രമോദിപെട്രോളിയം ഉത്പന്നങ്ങള്‍റിസര്‍വ്വ് ബാങ്ക്PotatoFood Safetyറിപ്പോ നിരക്ക്സമ്പദ് വ്യവസ്ഥവിലക്കയറ്റംoil pricecrude oilTomato
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വൃക്ക ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

Gulf

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.