Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ഫേസ് ബുക്കില്‍ കുറിച്ച ബിആര്‍പി ഭാസ്‌ക്കറിന് സഖാക്കളുടെ തെറിവിളി

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി എം മനോജ് ഉള്‍പ്പെടെയുള്ളവര്‍ കളിയാക്കി രംഗത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 11:42 am IST
in Social Trend

തിരുവനന്തപുരം: മുഖ്യമന്ത്രി നേരത്തെ പറഞ്ഞ രണ്ടു വാക്കുകളും പ്രതിപക്ഷം ഇപ്പോള്‍ പറഞ്ഞ വാചകവും ഫേസ് ബുക്കില്‍ കുറിച്ചതിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി  ആര്‍ പി ഭാസക്കറിനെതിരെ തെറിയഭിഷേകം. സൈബര്‍ സഖാക്കളാണ് പിന്നില്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി എം മനോജ് ഉള്‍പ്പെടെയുള്ളവര്‍  കളിയാക്കി രംഗത്തുവന്നു.

നികൃഷ്ടജീവി!

പരനാറി!  

രാജിവെച്ച് ഇറങ്ങിപ്പോടാ!  

നാടിനൊപ്പം വികസിക്കുന്ന ഭാഷ

എന്ന കുറിപ്പാണ് ബിആര്‍പി എഴുതിയത്.

ഇതിനെ പിണറായി വിജയനോട് രാജിവെയക്കാന്‍ ആവശ്യപ്പെട്ടു എന്ന രീതിയിലാണ്  മറുപടി.  തന്തയക്കു വിളിയും തെറിവിളിയുമാണധികവും.  

”നവതിയുടെ നിറവില്‍ നില്‍ക്കുന്ന കര്‍മ്മധീരനായ ബി ആര്‍ പി ഭാസ്‌കറില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം പഠിച്ച പില്‍ക്കാല തലമുറകളെ കുറ്റപ്പെടുത്തരുത്! പഠിച്ചതല്ലേ പാടൂ… തിന്നതല്ലേ ഛര്‍ദ്ദിക്കൂ….”

  എന്നായിരുന്നു പി എം മനോജിന്റെ കുറിപ്പ്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു ബിആര്‍പി ഭാസ്‌കര്‍ . ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ , ദ സ്‌റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ ,പാട്രിയറ്റിന്റെ സഹപത്രാധിപര്‍, ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍,  ആന്‍ഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായിരുന്നു.

Tags: പിഎം മനോജ്ബി ആര്‍ പി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനോരമ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജകത്ത് ഉണ്ടാക്കി ദേശാഭിമാനിയില്‍ വാര്‍ത്ത; കേസില്‍ പിണറായിയും പ്രതി

Kerala

മോന്‍സന്‍ മാവുങ്കലിന്റെ ഉറ്റസുഹൃത്തിനെക്കുറിച്ച് പറഞ്ഞാല്‍ പി എം മനോജിന് പൊള്ളുന്നത് എന്തു കൊണ്ടാണ്? വിനു വി ജോണിന്റെ ട്വീറ്റ്

Kerala

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം സമ്മതിച്ച് സിപിഎം; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

Kerala

മുഖ്യമന്ത്രിയുടെ മാധ്യമ ധര്‍മ്മം: ചാരക്കേസില്‍ വ്യാജവാര്‍ത്തകള്‍ പടച്ച പ്രഭാവര്‍മ്മ മാധ്യമ ഉപദേഷ്ടാവ്; വ്യാജരേഖ നിര്‍മ്മാതാവ് മനോജ് മാധ്യമ സെക്രട്ടറി

Social Trend

ഒരാള്‍ തന്നെ രണ്ട്, പരമാവധി മൂന്ന്, അത്രയേ ചോദിക്കൂ; മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിനെതിരെ പ്രസ് സെക്രട്ടറി; വിരട്ടലും വിലപേശലും കഴിഞ്ഞു, ഭീഷണി

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.