Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രവാചക നിന്ദയുടെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ത്താന്‍ മുസ്ലിം സംഘടനകള്‍; രാജ് ഭവന്‍ മാര്‍ച്ചിനെ പിന്തുണയ്‌ക്കില്ല

പ്രവാചക നിന്ദയ്‌ക്കെതിരെ മുസ്ലിം കോര്‍ഡിനേന്‍ എന്ന പേരി്ല്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ പ്രമുഖ മുസ്ലിം സംഘടനകള്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 10:16 am IST
inKerala

ന്യൂദല്‍ഹി: പ്രവാചക നിന്ദയുടെ പേരു പറഞ്ഞുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍ സമുദായാംഗങ്ങളോടാവശ്യപ്പെട്ടു. പ്രക്ഷോഭങ്ങള്‍ അ്ക്രമത്തിലേക്ക് നീങ്ങുകയും കലാപകാരികള്‍ക്കെതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നാണ് മുസ്‌ളീം നേതാക്കളുടെ അഭ്യര്‍്ത്ഥന.

പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നു ഝാര്‍ഖണ്ഡില്‍ രണ്ടു പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയവരുടേതടക്കം, പൊതുസ്ഥലത്ത് അനധികൃതമായി പണിത വീടുകള്‍ പൊളിച്ചു നീക്കി. പല സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചില മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്‌ഛേദിക്കുകയും ചെയ്തു. വ്യാപകമായി അക്രമസംഭവങ്ങള്‍ ഉണ്ടായ പശ്ചിമബംഗാളില്‍ പലയിടത്തും യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് വിലക്കും നീക്കിയിട്ടില്ല. കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 200 ലധികം പേര്‍ അറസ്റ്റിലായി.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറാതിരിക്കാനാണ് സമരം നിര്‍ത്തിവയ്‌ക്കാനുള്ള പുതിയ നിര്‍ദേശം. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെക്കതിരെയുള്ള വിഷയമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതും പ്രക്ഷോഭം നിര്‍ത്താന്‍ കാരണമായി. കൂവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുകയും അവിടെ പ്രതിഷേധം നടത്തിയവരെ നാടുകടത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ബിജെപി വക്താക്കളുടെ വാക്കുകളില്‍ നബിനിന്ദ ഇല്ലന്നും വിവാദമാക്കിയവരാണ് യഥാര്‍ത്ഥത്തില്‍ പ്രവാചക നിന്ദ നടത്തിയത് എന്നുമുള്ള ചിന്തയും ശക്തമായി. തീവ്രവാദി സംഘടനകള്‍ നടത്തുന്ന കലാപങ്ങള്‍ക്ക് മുഴുവന്‍ മുസ്‌ളിങ്ങളും നിന്നുകൊടുക്കേണ്ട എന്ന ചിന്തയും പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടുന്നതിനു പിന്നിലുണ്ട്.

പ്രവാചക നിന്ദയ്‌ക്കെതിരെ മുസ്ലിം കോര്‍ഡിനേന്‍ എന്ന പേരി്ല്‍ ഇന്ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ പ്രമുഖ മുസ്ലിം സംഘടനകള്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. മുസ്‌ളിം ലീഗിന്റെ പേരുള്‍പ്പെടുത്തി ചിലര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും ലീഗിന് പ്രതിഷേധവുമായി ബന്ധമില്ലന്നും ജനറല്‍ സെക്രട്ടറി പി എം എ സലാം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചുമായി സഹകരിക്കരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. സമസ്ത കേരള ജം ഇയ്യത്തൂര്‍ ഉലുമ, സുന്നി യുവജന സംഗമം, കേരള നദുവത്തുല്‍ മുജാഹിദീന്‍, മുസ്ലിം സര്‍വീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളും രാജ് ഭവന്‍ മാര്‍ച്ചിനെ തള്ളിപറഞ്ഞു.

Tags: പോപ്പുലര്‍ ഫ്രണ്ട്Jihadi Terrorismമുസ്ലിം സംഘടനകള്‍Jihadപ്രവാചകന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.