Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരം; ഹോങ്കോങ് കടന്നാല്‍ ഏഷ്യ കപ്പ് ഇന്ത്യക്ക്

ഗ്രൂപ്പിലെ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യയും ഹോങ്കോങ്ങും മുഖാമുഖമെത്തുന്നത്. പക്ഷെ, ഗോള്‍ ശരാശരിയില്‍ ഹോങ്കോങ്ങാണ് മുന്നില്‍. അതിനാല്‍, ആശങ്കകളില്ലാതെ മുന്നേറാന്‍ ഇന്ത്യക്ക് ജയം അനിവാര്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 10:22 pm IST
in Football

കൊല്‍ക്കത്ത: അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനും ഇന്ത്യയ്‌ക്കുമിടയിലെ ദൂരം ഒരു ജയം മാത്രം. യോഗ്യതാ റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഹോങ്കോങ്ങിനെ തോല്‍പ്പിച്ചാല്‍ വന്‍കരയുടെ ഫുട്‌ബോള്‍ മാമാങ്കത്തിലേക്ക് ഇന്ത്യ ചുവടുവയ്‌ക്കും. രാത്രി എട്ടരയ്‌ക്ക് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി മൈതാനത്താണ് മത്സരം.

ഗ്രൂപ്പിലെ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യയും ഹോങ്കോങ്ങും മുഖാമുഖമെത്തുന്നത്. പക്ഷെ, ഗോള്‍ ശരാശരിയില്‍ ഹോങ്കോങ്ങാണ് മുന്നില്‍. അതിനാല്‍, ആശങ്കകളില്ലാതെ മുന്നേറാന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ആറ് ഗ്രൂപ്പുകളിലായുള്ള യോഗ്യതാ മത്സരത്തില്‍ ജേതാക്കള്‍ക്കാണ് നേരിട്ട് പ്രവേശനം. മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്കാണ് പിന്നെ അവസരം. നിലവില്‍ രണ്ടാം സ്ഥാനക്കാരില്‍ നാലാമതാണ് ഇന്ത്യ. 24 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന് 13 ടീമുകള്‍ യോഗ്യത നേടി. 11 ടീമുകള്‍ക്കാണ് ഇനി അവസരം.

ഗ്രൂപ്പിലെ ആദ്യ കളിയില്‍ കംബോഡിയയെ 2-0നും രണ്ടാമത്തേതില്‍ അഫ്ഗാനെ 2-1നുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. കംബോഡിയയെ 3-0ന് തോല്‍പ്പിച്ചതിന്റെ ആനുകൂല്യമാണ് ഹോങ്കോങ്ങിന് മുന്‍തൂക്കം നല്കുന്നത്. അഫ്ഗാനെ 2-1നും തോല്‍പ്പിച്ചു.  

സുനില്‍ ഛേത്രിയുടെ ഗോളടി മികവും മലയാളി താരങ്ങളായ ആഷിഖ് കരുണിയന്റെയും സഹല്‍ അബ്ദുള്‍സമദിന്റെയും മികവും ഇന്ത്യക്ക് പ്രതീക്ഷ നല്കുന്നു. അഫ്ഗാനെതിരെ ഛേത്രി ഇന്ത്യക്ക് ലീഡ് നല്കിയെങ്കിലും കളിയുടെ അവസാന മിനിറ്റില്‍ അഫ്ഗാന്‍ തിരിച്ചടിച്ചു. അധിക സമയത്ത് ഛേത്രിക്ക് പകരമിറങ്ങിയ സഹലാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് ആഷിഖ് കരുണിയനും. കരുണിന്‍, സന്ദേശ് ജിംഗാന്‍, ഹര്‍മന്‍ജ്യോത് ഖബ്ര അടങ്ങുന്ന പ്രതിരോധവും ശക്തം. അനിരുദ്ധ ഥാപ്പ, ബ്രൂണൊ ഫെര്‍ണാണ്ടസ് എ്ന്നിവര്‍ മധ്യനിരയിലെ കരുത്ത്. മുന്നേറ്റത്തില്‍ ഛേത്രിക്കൊപ്പം ഉദാന്ത സിങ്ങുമുണ്ട്. ഇന്ന് ജയിച്ച് മുന്നേറാമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഇഗാര്‍ സ്റ്റിമോവിച്ച്.

Tags: സുനില്‍ ഛേത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നമുക്ക് ഏറ്റവും അത്യാവശ്യം ഫിനിഷിങ് മികവ്: ഛേത്രി

Football

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അഭിനന്ദന പ്രവാഹം

Football

സുനില്‍ ഛേത്രിക്ക് ഹാട്രിക്; സാഫ് കപ്പ് ഫുട്‌ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ (4-0)

Football

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ലെബനനെ മറികടന്നത് 2-0ന്

ഗോള്‍ നേടിയതിന് പിന്നാലെ പന്ത് കൈയ്യിലെടുത്ത് ആഘോഷം പ്രകടിപ്പിക്കുന്ന ഛേത്രി
Football

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യയ്‌ക്ക് രണ്ടാം ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.